പാലത്തായി പീഡനകേസ് പ്രതിയുടെ ജാമ്യം; ഹൈക്കോടതി ഇന്ന് വിധി പറയും

By News Desk, Malabar News
MalabarNews_palathaayi pocsocase
Representation Image
Ajwa Travels

കണ്ണൂര്‍: പാലത്തായി പീഡനകേസിലെ പ്രതി പത്മരാജന്  ജാമ്യം നല്‍കിയത് ചോദ്യം ചെയ്ത് ഇരയുടെ അമ്മ നല്‍കിയ ഹരജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. പ്രതിക്ക് അനുവദിച്ച ജാമ്യം റദ്ദ് ചെയ്യണമെന്നാണ് ആവശ്യം.

തലശ്ശേരി പോക്‌സോ കോടതിയാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. കോടതിയുടെ നടപടി ചോദ്യം ചെയ്താണ് ഇരയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കുട്ടി പീഡനത്തിന് ഇരയായി എന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് അടക്കം ഉണ്ടായിട്ടും ജാമ്യം നല്‍കിയ വിചാരണ കോടതി നടപടി ശരിയല്ലെന്നാണ് വാദം. അതേ സമയം പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നും ബി.ജെ.പി അനുഭാവി ആയതിനാലാണ് ആരോപണം ഉന്നയിച്ചതെന്നുമായിരുന്നു പ്രതിഭാഗം കോടതിയെ അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE