പന്തീരാങ്കാവ് മാവോയിസ്‌റ്റ് കേസിലെ നാലാം പ്രതി അറസ്‌റ്റില്‍

By News Desk, Malabar News
arrest
Representational Image
Ajwa Travels

കോഴിക്കോട്: പന്തീരാങ്കാവ് മാവോയിസ്‌റ്റ് കേസിലെ നാലാം പ്രതി അറസ്‌റ്റില്‍. വയനാട് സ്വദേശി വിജിത് വിജയന്‍ ആണ് അറസ്‌റ്റിലായത്. വയനാട്ടില്‍ നിന്ന് കൊച്ചി എന്‍ഐഎ യൂണിറ്റാണ് വിജിത്തിനെ അറസ്‌റ്റ് ചെയ്‌തത്‌.

വിജിത്തിനെ എന്‍ഐഎ നേരത്തെ ചോദ്യം ചെയ്‌തിരുന്നു. അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരുമായി ബന്ധമുള്ളയാളാണ് വിജിത്. അലനെയും താഹയെയും മാവോയിസ്‌റ്റ് സംഘടനയില്‍ ചേര്‍ത്തത് ഇയാളാണെന്ന് എന്‍ഐഎ ആരോപിക്കുന്നു.

National News: ജെഎൻയു ഹോസ്‌റ്റലിൽ കോവിഡ് കാലത്ത് തങ്ങിയ വിദ്യാർഥികൾക്ക് 2000 രൂപ പിഴ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE