സ്‌റ്റൈല്‍മന്നന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

By Staff Reporter, Malabar News
rajinikanth modi_malabar news
നരേന്ദ്ര മോദി, രജനികാന്ത്
Ajwa Travels

ചെന്നൈ: തമിഴ് സൂപ്പര്‍ താരം രജനി കാന്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 70ആം പിറന്നാള്‍ ആഘോഷിക്കുന്ന ആഘോഷിക്കുന്ന താരത്തിന് ആയുരാരോഗ്യ സൗഖ്യത്തോടെ ജീവിക്കാന്‍ കഴിയട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. ട്വിറ്ററിലൂടെ ആയിരുന്നു മോദിയുടെ ആശംസ.

കൂടാതെ തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വും രാജനീകാന്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. പ്രിയതാരത്തിന് ആശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് രജനികാന്തിന്റെ ചെന്നൈയിലെ വസതിക്കു മുന്നില്‍ തടിച്ചുകൂടിയത്.

അതേസമയം ഡിസംബര്‍ 31നാണ് രജനികാന്ത് രാഷ്‌ട്രീയ പ്രഖ്യാപനം നടത്തുക. 2021ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് രജനികാന്ത് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

ISL News: ഐഎസ്എൽ; ഇന്ന് ഗോവ-ഒഡിഷ പോരാട്ടം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE