Thu, Apr 25, 2024
26.5 C
Dubai
Home Tags Rajinikanth

Tag: Rajinikanth

രാജ്യസഭാ തിരഞ്ഞെടുപ്പ്; തമിഴ്‌നാട്ടിൽ നിന്ന് രജനികാന്തും പരിഗണനയിൽ

ചെന്നൈ: രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യുന്നതിന് തമിഴ്‌നാട്ടിൽ നിന്ന് നടൻ രജനികാന്തും പരിഗണനയിൽ. സംഗീത സംവിധായകൻ ഇളയരാജ, ബിസിനസുകാരായ സോഹോ, കോർപറേഷൻ സിഇഒ ശ്രീധർ വേമ്പു, നടിയും ബിജെപി നേതാവുമായ ഖുശ്‌ബു തുടങ്ങിയവരുടെ പേരുകളും...

ആശുപത്രിയിൽ കഴിയുന്ന രജനികാന്തിനെ കാണാൻ സ്‌റ്റാലിനെത്തി

ചെന്നൈ: കാവേരി ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന സൂപ്പര്‍ സ്‌റ്റാര്‍ രജനികാന്തിനെ സന്ദർശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. ആരോഗ്യ മന്ത്രിക്കൊപ്പമാണ് സ്‌റ്റാലിന്‍ രജനികാന്തിനെ സന്ദര്‍ശിച്ചത്. പത്ത് മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്‌ചക്ക് ശേഷം ഡോക്‌ടര്‍മാരോട്...

രജനികാന്തിനെ ശസ്‌ത്രക്രിയക്ക് വിധേയനാക്കി; ആരോഗ്യനിലയിൽ പുരോഗതി

ചെന്നൈ: തെന്നിന്ത്യൻ താരം രജനികാന്തിനെ ശസ്‌ത്രക്രിയക്ക് വിധേയനാക്കി. കരോട്ടിഡ് ആർട്ടറി റിവാസ്‌കുലറൈസേഷൻ എന്ന ശസ്‌ത്രക്രിയയാണ് നടത്തിയതെന്നും അദ്ദേഹം സുഖം പ്രാപിച്ചുവരുന്നതായും കാവേരി ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. ഏതാനും ദിവസങ്ങൾക്കകം താരം...

രജനികാന്തിന്റെ ആരോഗ്യനില തൃപ്‌തികരം; അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്ന് കുടുംബം

ചെന്നൈ: ചെന്നൈയിലെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ രജനികാന്തിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്ന് വ്യക്‌തമാക്കി കുടുംബാംഗങ്ങൾ. താരത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ടെന്നും, അവ വിശ്വസിക്കരുതെന്നും അദ്ദേഹത്തിന്റെ ടീം അറിയിച്ചു. 70കാരനായ താരത്തിന്റെ...

രാഷ്‌ട്രീയ പ്രവേശനമില്ല; രജനി മക്കള്‍ മൺട്രം പിരിച്ചുവിട്ടു

ചെന്നൈ: രജനി മക്കള്‍ മൺട്രം പിരിച്ചുവിട്ടു. ചെന്നൈയില്‍ ചേർന്ന ആരാധക കൂട്ടായ്‌മയുടെ യോഗത്തിലാണ് രജനികാന്ത് രാഷ്‌ട്രീയത്തിലേക്ക് ഇല്ലെന്ന തന്റെ തീരുമാനം വ്യക്‌തമാക്കിയത്. നിലവില്‍ താൻ രാഷ്‌ട്രീയ പ്രവേശനം നടത്തുന്നില്ലെന്നും രാഷ്‌ട്രീയ കൂട്ടായ്‌മയായിക്കൂടി പ്രവര്‍ത്തിക്കുന്ന...

ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം രജനികാന്തിന്

സ്‌റ്റൈൽ മന്നൻ രജനികാന്തിന് 2019ലെ ദാദാസാഹേബ് ഫാൽക്കെ അവാർഡ്. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. നടൻ, നിർമാതാവ്, തിരക്കഥാകൃത്ത് എന്ന നിലയിൽ ചലച്ചിത്ര ലോകത്തിന് രജനികാന്ത് നൽകിയ സംഭാവനകൾ വളരെ മികച്ചതാണെന്ന്...

രജനികാന്തിന്റെ പിൻമാറ്റം; രജനി മക്കള്‍ മണ്‍ട്രത്തിന്റെ നേതാക്കള്‍ ഡിഎംകെയിലേക്ക്

തമിഴ്‌നാട്: രജനികാന്തിന്റെ ഔദ്യോഗിക ആരാധക സംഘടനയായ രജനി മക്കള്‍ മണ്‍ട്രത്തിന്റെ നാല് സംസ്‌ഥാന ഭാരവാഹികള്‍ ഡിഎംകെയില്‍ ചേര്‍ന്നു. തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിലേക്കില്ലെന്ന് രജനികാന്ത് ഉറച്ച തീരുമാനമെടുത്തതിന് പിന്നാലെയാണ് ആരാധകരുടെ ഡിഎംകെ പ്രവേശമെന്നാണ് റിപ്പോര്‍ട്ടുകള്‍. തൂത്തുക്കുടി, രാമനാഥപുരം,...

പ്രതിഷേധം കനക്കും; രജനികാന്തിന് ആരാധകരുടെ മുന്നറിയിപ്പ്; സമ്മർദ്ദത്തിൽ ആക്കരുതെന്ന് നടൻ

ചെന്നൈ: രാഷ്‌ട്രീയത്തിലേക്ക് ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് ഉറച്ച് നടൻ രജനികാന്ത്. തീരുമാനത്തിൽ മാറ്റമില്ലെന്നും ആരാധകർ പ്രതിഷേധത്തിൽ നിന്ന് പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ നിസഹായാവസ്‌ഥ ജനങ്ങൾ മനസിലാക്കണമെന്നും തന്നെ സമ്മർദ്ദത്തിലാക്കരുതെന്നും നടൻ പറഞ്ഞു....
- Advertisement -