Sat, May 4, 2024
34.8 C
Dubai
Home Tags Rajinikanth

Tag: Rajinikanth

സ്‌റ്റെർലൈറ്റ് വിരുദ്ധ പ്രക്ഷോഭം; രജനികാന്തിന് ഹാജരാകാൻ നോട്ടീസ്

ചെന്നൈ: തമിഴ്‌നാട് തൂത്തുക്കുടിയിൽ 2018ൽ സ്‌റ്റെർലൈറ്റ് കമ്പനിയുടെ ചെമ്പുസംസ്‌കരണ യുണിറ്റുകൾക്കെതിരായി നടന്ന പ്രക്ഷോഭവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ സൂപ്പർസ്‌റ്റാർ രജനികാന്തിന് ഹാജരാകാൻ നോട്ടീസ്. കേസ് അന്വേഷിക്കുന്ന ഏകാംഗ ജുഡീഷ്യൽ പാനലാണ് രജനികാന്തിനോട് ഹാജരാകാൻ നിർദേശിച്ചത്. അന്വേഷണവുമായി...

രജനികാന്തിന്റെ പാര്‍ട്ടി  മക്കള്‍ സേവൈ കക്ഷി; ചിഹ്‌നം ഓട്ടോറിക്ഷ

ചെന്നൈ:  രജനികാന്തിന്റെ പാര്‍ട്ടിയുടെ പേര് മക്കള്‍ സേവൈ കക്ഷിയെന്നും ചിഹ്‌നമായി ഓട്ടോറിക്ഷയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചതായി  റിപ്പോര്‍ട്ട്. നേരത്തെ മക്കള്‍ ശക്‌തി കഴകം എന്ന പേരും ബാബ മുദ്ര ചിഹ്‌നവുമായാണ് പരിഗണിച്ചിരുന്നത്. എന്നാല്‍...

സ്‌റ്റൈല്‍മന്നന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

ചെന്നൈ: തമിഴ് സൂപ്പര്‍ താരം രജനി കാന്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 70ആം പിറന്നാള്‍ ആഘോഷിക്കുന്ന ആഘോഷിക്കുന്ന താരത്തിന് ആയുരാരോഗ്യ സൗഖ്യത്തോടെ ജീവിക്കാന്‍ കഴിയട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. ട്വിറ്ററിലൂടെ...

രജനികാന്തുമായി സഖ്യ സാധ്യതകൾ തള്ളാതെ എംകെ സ്‌റ്റാലിൻ

ചെന്നൈ: തമിഴ്‌നാട്ടിൽ സൂപ്പർ താരം രജനികാന്ത് പുതിയ രാഷ്‌ട്രീയ പാർട്ടി പ്രഖ്യാപനം നടത്തിയതിന് ശേഷമുള്ള ഡിഎംകെ നേതാവ് എംകെ സ്‌റ്റാലിന്റെ ആദ്യ പ്രതികരണം പുറത്ത്. രജനികാന്തുമായി സഖ്യ സാധ്യതകൾ തള്ളാതെയാണ് സ്‌റ്റാലിൻ നിലപാടറിയിച്ചത്....

തീരുമാനങ്ങൾ എടുക്കാൻ കഴിയാത്തയാൾ രാഷ്‌ട്രീയത്തിൽ വന്നിട്ട് കാര്യമില്ല; നടി രഞ്‌ജിനി

കൊച്ചി: രജനികാന്തിന്റെ രാഷ്‌ട്രീയ പ്രവേശനത്തിൽ പ്രതികരണവുമായി നടി രഞ്‌ജിനി. തീരുമാനങ്ങൾ എടുക്കാൻ കഴിവില്ലാത്തയാൾ രാഷ്‌ട്രീയത്തിൽ വന്നതുകൊണ്ട് പ്രയോജനമില്ലെന്ന് രഞ്‌ജിനി പറഞ്ഞു. ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു രഞ്‌ജിനിയുടെ പ്രതികരണം. ഒരു രാഷ്‌ട്രീയ പ്രവർത്തകന്...

രജനികാന്തിന്റെ രാഷ്‌ട്രീയ പ്രവേശനം സ്വാഗതം ചെയ്‌ത്‌ ബിജെപി

ചെന്നൈ: സിനിമാ താരം രജനികാന്തിന്റെ രാഷ്‌ട്രീയ പ്രവേശനം ഉറപ്പായതോടെ നടപടിയെ സ്വാഗതം ചെയ്‌ത്‌ ബിജെപി രംഗത്ത്. അദ്ദേഹവുമായി സഖ്യത്തിന് തയ്യാറാണെന്ന് ബിജെപി വക്‌താവ്‌ നാരായണൻ തിരുപതി വ്യക്‌തമാക്കി. താരം ബിജെപിയെ പിന്തുണക്കും എന്നാണ്...

തമിഴ്‌നാട് തിരഞ്ഞെടുപ്പിന് മുന്നോടിയായി രജനീകാന്ത് പാർട്ടി ആരംഭിക്കും; റിപ്പോർട്ട്

ചെന്നൈ: 2021ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രജനീകാന്ത് തന്റെ രാഷ്‌ട്രീയ പാർട്ടി ആരംഭിക്കുമെന്ന് റിപ്പോർട്ട്. ഇന്ന് ചെന്നൈയിൽ ചേരുന്ന രജനി മക്കള്‍ മന്‍ഡ്രത്തിന്റെ യോഗത്തിൽ പാർട്ടി പ്രഖ്യാപനത്തിന്റെ സുപ്രധാന തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ്...

പ്രായാധിക്യവും കോവിഡും; രജനികാന്ത് രാഷ്‌ട്രീയ പ്രവേശനത്തിനില്ലെന്ന് റിപ്പോര്‍ട്ട്

ചെന്നൈ: തമിഴ് സൂപ്പര്‍ സ്‌റ്റാര്‍ രജനികാന്ത് രാഷ്‌ട്രീയത്തിലേക്കില്ലെന്ന് റിപ്പോര്‍ട്ട്. പ്രായാധിക്യവും കോവിഡും ഉള്‍പ്പെടെയുള്ള സാഹചര്യങ്ങളാല്‍ താരം രാഷ്‌ട്രീയ പ്രവേശനത്തില്‍ നിന്ന് പിന്‍മാറുന്നു എന്നാണ് സൂചന. ഇത് സംബന്ധിച്ച് ഫാന്‍സ് അസോസിയേഷനായ രജനി മക്കള്‍ മണ്ട്രത്തിന്...
- Advertisement -