രാഷ്‌ട്രീയ പ്രവേശനമില്ല; രജനി മക്കള്‍ മൺട്രം പിരിച്ചുവിട്ടു

By Syndicated , Malabar News
rajini-makkal-mandram-dismissed
Ajwa Travels

ചെന്നൈ: രജനി മക്കള്‍ മൺട്രം പിരിച്ചുവിട്ടു. ചെന്നൈയില്‍ ചേർന്ന ആരാധക കൂട്ടായ്‌മയുടെ യോഗത്തിലാണ് രജനികാന്ത് രാഷ്‌ട്രീയത്തിലേക്ക് ഇല്ലെന്ന തന്റെ തീരുമാനം വ്യക്‌തമാക്കിയത്. നിലവില്‍ താൻ രാഷ്‌ട്രീയ പ്രവേശനം നടത്തുന്നില്ലെന്നും രാഷ്‌ട്രീയ കൂട്ടായ്‌മയായിക്കൂടി പ്രവര്‍ത്തിക്കുന്ന രജനി മക്കള്‍ മൺട്രത്തെ പിരിച്ചുവിടുന്നതായും രജനികാന്ത് പറഞ്ഞു. രജനി മക്കള്‍ മൺട്രം ഒരു രാഷ്‌ട്രീയ കൂട്ടായ്‌മ എന്നതിന് പകരം ഒരു ആരാധക കൂട്ടായ്‌മയായി മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നും രജനികാന്ത് വ്യക്‌തമാക്കി.

Read also: സെല്‍ഫി എടുക്കാൻ വാച്ച് ടവറില്‍ കയറി; 11 പേര്‍ മിന്നലേറ്റ് മരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE