ശ്രീനഗറിൽ തീവ്രവാദി ആക്രമണം; പോലീസുകാരൻ കൊല്ലപ്പെട്ടു, മകൾക്ക് പരിക്ക്

By Desk Reporter, Malabar News
Police officer shot dead by militants in Srinagar; Daughter injured
Ajwa Travels

ശ്രീനഗർ: പോലീസ് ഉദ്യോഗസ്‌ഥനെ തീവ്രവാദികൾ വെടിവച്ചു കൊലപ്പെടുത്തി. ചൊവ്വാഴ്‌ച പോലീസ് ഉദ്യോഗസ്‌ഥന്റെ ശ്രീനഗറിലെ വീടിന് പുറത്തുവച്ചായിരുന്നു ആക്രമണം. ഇദ്ദേഹത്തിന്റെ ഏഴുവയസുകാരി മകൾക്കും ആക്രമണത്തിൽ പരിക്കേറ്റു.

ശ്രീനഗറിലെ സൗര പ്രദേശത്തെ സെയ്ഫുള്ള ഖാദ്രി എന്ന പോലീസ് ഉദ്യോഗസ്‌ഥനാണ് കൊല്ലപ്പെട്ടത്. പെൺകുട്ടി അപകടനില തരണം ചെയ്‌തതായും ചികിൽസക്കായി ആശുപത്രിയിലേക്ക് മാറ്റിയതായും റിപ്പോർട്ടുണ്ട്.

Most Read:  കേസിന് പിന്നിൽ രാഷ്‌ട്രീയ ശക്‌തികൾ; ആക്രമിക്കപ്പെട്ട നടിക്കെതിരെ ആരോപണങ്ങളുമായി മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE