സ്വകാര്യ ബസുകൾ ഇന്ന് മുതൽ ഓടിത്തുടങ്ങും; സർവീസിനായി പ്രത്യേക ക്രമീകരണം

By News Desk, Malabar News
Student injured after falling from bus
Rep. Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ സ്വകാര്യ ബസുകൾ ഇന്ന് മുതൽ നിരത്തിൽ. രജിസ്‌ട്രേഷൻ നമ്പറിനെ ഒറ്റ- ഇരട്ട അക്ക നമ്പറുകളായി തിരിച്ച് സർവീസിന് ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. നിശ്‌ചയിച്ചിട്ടുള്ള ഒറ്റ അക്കത്തിൽ അവസാനിക്കുന്ന നമ്പറുള്ള ബസുകൾക്ക് സർവീസ് നടത്താം. കോവിഡ് വ്യാപനം പൂർണ നിയന്ത്രണത്തിൽ ആകാത്തതിനാലാണ് ക്രമീകരണം.

ഒരു ദിവസം പകുതി ബസുകൾ മാത്രം റോഡിലിറങ്ങിയാൽ മതിയെന്നും ബസ് ഉടമകൾ സഹകരിക്കണമെന്നും ഗതാഗത മന്ത്രി ആന്റണി രാജു അഭ്യർഥിച്ചു. ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ ലോക്ക്‌ഡൗൺ ആയതിനാൽ സർവീസുണ്ടാകില്ല.

Also Read: കോവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുതുക്കി; അതിതീവ്ര മേഖലകളില്‍ പത്തിരട്ടി പരിശോധന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE