നാളത്തെ പരീക്ഷകളും വേരിഫിക്കേഷനും മാറ്റിവച്ചതായി പിഎസ്‌സി

By Team Member, Malabar News
PSC Rescheduled The Exams And Certificate Verification Due To Eid Ul Fitr
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് നാളെ നടത്താനിരുന്ന പരീക്ഷകളും സർട്ടിഫിക്കറ്റ് വെരിഫിക്കേഷനും മാറ്റിവച്ചതായി അറിയിച്ച് പിഎസ്‌സി. ഈദുൽ ഫിത്തർ പ്രമാണിച്ച് മെയ് 3ന് സർക്കാർ  പൊതു അവധി പ്രഖ്യാപിച്ചതിനെ തുടർന്നാണ് പിഎസ്‌സി അറിയിപ്പ് നൽകിയത്.

നാളെ നടത്താൻ നിശ്‌ചയിച്ചിരുന്ന സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ, സർവീസ് വെരിഫിക്കേഷൻ എന്നിവ മാറ്റിവച്ചതായും, പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും അധികൃതർ വ്യക്‌തമാക്കി. അതേസമയം നാളെ നടത്താൻ നിശ്‌ചയിച്ചിരുന്ന അക്കൗണ്ട്‌ ടെസ്‌റ്റ് ഫോർ എക്‌സിക്യൂട്ടിവ് ഓഫീസർ(കേരള സർവ്വീസ് റൂൾസ്) വകുപ്പുതല പരീക്ഷ മെയ് 9ആം തീയതി നടത്തുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Read also: സ്‌കൂളിലെ ഉച്ചഭക്ഷണത്തിൽ മാംസാഹാരം നൽകാം; ഇടക്കാല ഉത്തരവുമായി സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE