കാര്‍ഷിക നിയമം; പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് പഞ്ചാബ്

By Syndicated , Malabar News
charanjit_singh_channi
Ajwa Travels

ചണ്ടീഗഡ്: കേന്ദ്ര സർക്കാർ നടപ്പിലാക്കിയ വിവാദ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ച് പഞ്ചാബ് മുഖ്യമന്ത്രി. നവംബര്‍ എട്ടിന് മുന്‍പായി കാര്‍ഷിക ബില്ലുകള്‍ റദ്ദാക്കാൻ കേന്ദ്രം തയ്യാറായില്ലെങ്കിൽ സംസ്‌ഥാനത്ത് ഈ നിയമങ്ങള്‍ നടപ്പാക്കുന്നത് തടയാന്‍ പ്രമേയം പാസാക്കുമെന്ന് ചരണ്‍ജിത്ത് സിംഗ് ചന്നി പറഞ്ഞു.

കൂടാതെ അതിര്‍ത്തി രക്ഷാസേനയുടെ അധികാര പരിധി വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം പുറത്തിറക്കിയ വിജ്‌ഞാപനം പിന്‍വലിക്കണമെന്നും പ്രത്യേക സമ്മേളനത്തില്‍ ആവശ്യപ്പെടും. ബിഎസ്എഫിന്റെ അധികാര പരിധി 15 കിലോമീറ്ററില്‍ നിന്നും 50 കിലോമീറ്ററായി വര്‍ധിപ്പിക്കണമെന്നാണ് കേന്ദ്ര വിജ്‌ഞാപനത്തില്‍ പറയുന്നത്.

Read also: പുതിയ രാഷ്‌ട്രീയ പാർട്ടിയുമായി അമരീന്ദർ സിംഗ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE