Wed, May 1, 2024
32.1 C
Dubai
Home Tags Charanjit Singh Channi

Tag: Charanjit Singh Channi

‘ഒറ്റയ്‌ക്ക് ജയിക്കാനാകില്ല, പഞ്ചാബിന്റെ പൂര്‍ണ പിന്തുണ വേണം’; ചന്നി

ലുധിയാന: തന്റെ കഴിവില്‍ വിശ്വാസമര്‍പ്പിച്ച കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് നന്ദി പറഞ്ഞ് ചരണ്‍ജിത്ത് സിംഗ് ചന്നി. പഞ്ചാബ് മുഖ്യമന്ത്രി സ്‌ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ടതിന് ശേഷമാണ് ചന്നിയുടെ പ്രതികരണം. ഈ പോരാട്ടം തനിക്ക് ഒറ്റക്ക് ജയിക്കാനാകില്ല. പഞ്ചാബ്...

പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹോദരിയുടെ മകനെ ഇഡി അറസ്‌റ്റ് ചെയ്‌തു

ന്യൂഡെൽഹി: അനധികൃത മണൽ ഖനന കേസിൽ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയുടെ അനന്തരവൻ ഭൂപേന്ദ്ര സിംഗ് ഹണിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) അറസ്‌റ്റ് ചെയ്‌തു. ഇന്നലെ വൈകിട്ട് കസ്‌റ്റഡിയിലെടുത്ത ഭൂപേന്ദ്ര സിംഗ്...

എജിയുടെ രാജി അംഗീകരിച്ചു; സിദ്ദുവിന്റെ ആവശ്യത്തിന് വഴങ്ങി പഞ്ചാബ് സർക്കാർ

ചണ്ഡീഗഢ്: പിസിസി അധ്യക്ഷൻ നവ്‌ജ്യോത്‌ സിദ്ദുവിന്റെ ആവശ്യത്തിന് വഴങ്ങി പഞ്ചാബ് സർക്കാർ. അഡ്വക്കേറ്റ് ജനറൽ എപിഎസ്‌ ഡിയോളിന്റെ രാജി ചരൺജിത് ഛന്നി സർക്കാർ അംഗീകരിച്ചു. നേരത്തെ പഞ്ചാബ് പിസിസി അധ്യക്ഷ സ്‌ഥാനത്ത് നിന്ന്...

ഇന്ധന വില കുറച്ച് പഞ്ചാബ്; ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍

ചണ്ഡീഗഡ്: പെട്രോളിനും ഡീസലിനുമുള്ള മൂല്യവര്‍ധിത നികുതി കുറച്ച് പഞ്ചാബ് സർക്കാർ. പെട്രോളിന് പത്തും ഡീസലിന് അഞ്ചും രൂപയാണ് കുറച്ചത്. പുതുക്കിയ നിരക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ്...

വൈദ്യുതി നിരക്ക് കുറച്ച് പഞ്ചാബ് സർക്കാർ; തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ചെന്ന് എഎപി

ചണ്ഡീഗഢ്: പഞ്ചാബില്‍ ഗാര്‍ഹിക ഉപഭോക്‌താക്കള്‍ക്കുള്ള വൈദ്യുതി നിരക്ക് കുറച്ച് സർക്കാർ. യൂണിറ്റിന് മൂന്ന് രൂപയാണ് കുറച്ചത്. മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും. നിയമസഭാ...

കാര്‍ഷിക നിയമം; പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് പഞ്ചാബ്

ചണ്ടീഗഡ്: കേന്ദ്ര സർക്കാർ നടപ്പിലാക്കിയ വിവാദ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ച് പഞ്ചാബ് മുഖ്യമന്ത്രി. നവംബര്‍ എട്ടിന് മുന്‍പായി കാര്‍ഷിക ബില്ലുകള്‍ റദ്ദാക്കാൻ കേന്ദ്രം തയ്യാറായില്ലെങ്കിൽ സംസ്‌ഥാനത്ത്...

കർഷകരുടെ പ്രശ്‍നങ്ങൾ പരിഹരിക്കണം; പഞ്ചാബ് മുഖ്യമന്ത്രി

ന്യൂഡെല്‍ഹി: കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി. ഇക്കാര്യം ആവശ്യപ്പെട്ട് ചന്നി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തി. പഞ്ചാബിലും ഡെൽഹിയിലുമായി ആയിരക്കണക്കിന് കര്‍ഷകര്‍...

സമയം അതിക്രമിച്ചിരിക്കുന്നു, ഇനിയെങ്കിലും കർഷക ശബ്‌ദം കേൾക്കൂ; ചന്നി

ന്യൂഡെൽഹി: വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി. സമാധാനപരമായി ശബ്‌ദം ഉയർത്താൻ അദ്ദേഹം കർഷകരോടും ആവശ്യപ്പെട്ടു. "നമ്മുടെ കർഷകർ ഒരു വർഷത്തിലേറെയായി അവരുടെ...
- Advertisement -