പര്യടനങ്ങളിലൂടെ രാജഗോപാലൻ ജനങ്ങളിലേക്ക്; രണ്ടാം ഘട്ടം ഇന്ന് തുടങ്ങി

By News Desk, Malabar News
kasargod election
Ajwa Travels

തൃക്കരിപ്പൂർ: ഇടതുമുന്നണി സ്‌ഥാനാർഥി എം രാജഗോപാലന്റെ ആദ്യഘട്ട പര്യടനം പൂർത്തിയായി. തൃക്കരിപ്പൂർ മണ്ഡലത്തിൽ രണ്ടാം ഘട്ട പര്യടനം ഇന്ന് തുടങ്ങും. പരപ്പച്ചാൽ, കപ്പാത്തി, മണാട്ടിക്കവല, വാഴപ്പള്ളി, കൂവപ്പാറ, അട്ടക്കാട്, താലോലപൊയിൽ, നർക്കിലക്കാട്, വിലങ്, കൊളത്ത്‌കാട് , കുറ്റിത്താനി, കാവുന്തല, വായിക്കാനം, നിരത്തുതട്ട്, ചിറ്റാരിക്കൽ, പട്ടേങ്ങാനം, കടുമേനി കടയക്കര കോളനി, പെരളം, അരിയിരുത്തി എന്നിവിടങ്ങളിൽ പര്യടനം നടത്തി കമ്പല്ലൂരിൽ സമാപിക്കും.

അതേസമയം, തൃക്കരിപ്പൂർ മണ്ഡലം യുഡിഎഫ് സ്‌ഥാനാർഥി എംപി ജോസഫിന്റെ നീലേശ്വരം നഗരസഭാ പര്യടനം 29ന് നടക്കും. രാവിലെ 9നു കരുവാച്ചേരിയിലെ വിപി നാരായണൻ രക്‌തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തിയാണ് പര്യടനം തുടങ്ങുക.

Also Read: വള്ളിക്കുന്ന് മണ്ഡലത്തിൽ ഇരട്ടവോട്ട് 2,247 പേർക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE