ഉദുമയിൽ ലീഡ് തിരിച്ചുപിടിച്ച് എല്‍ഡിഎഫ്

By Staff Reporter, Malabar News
ch kunjambu_uduma
സിഎച്ച് കുഞ്ഞമ്പു
Ajwa Travels

കാസര്‍ഗോഡ്: ജില്ലയിലെ ഉദുമ നിയോജക മണ്ഡലത്തില്‍ ലീഡ് തിരിച്ചു പിടിച്ച് എല്‍ഡിഎഫ്. യുഡിഎഫ് സ്‌ഥാനാര്‍ഥി ബാലകൃഷ്‌ണന്‍ പെരിയയെ പിന്നിലാക്കിക്കൊണ്ടാണ് സിഎച്ച് കുഞ്ഞമ്പു ലീഡ് ചെയ്യുന്നത്. ആയിരത്തിലധികെ വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് മണ്ഡലത്തിൽ മുന്നിട്ട് നിൽക്കുന്നത്.

കാസര്‍ഗോഡ് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളില്‍ മൂന്ന് ഇടങ്ങളിലും എല്‍ഡിഎഫ് ആണ് മുന്നേറുന്നത്. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്‌ഥാനാര്‍ഥി ഇ ചന്ദ്രശേഖരനും തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ എം രാജഗോപാലനും മുന്നേറ്റം തുടരുന്നു.

അതേസമയം മഞ്ചേശ്വരം മണ്ഡലത്തില്‍ യുഡിഎഫ് സ്‌ഥാനാര്‍ഥി എകെഎം അഷ്‌റഫും കാസര്‍ഗോഡ് മണ്ഡലത്തില്‍ യുഡിഎഫ് സ്‌ഥാനാര്‍ഥി എന്‍എ നെല്ലിക്കുന്നും ലീഡ് ചെയ്യുന്നുണ്ട്.

Read Also: കേരളം ചുവന്നു തന്നെ; ചരിത്രം തിരുത്തി ഇടതുസർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE