കാലിഫോർണിയയിൽ ഉണ്ടായ വെടിവെപ്പിൽ 6 മരണം; 9 പേർക്ക് പരിക്കേറ്റു

By Team Member, Malabar News
shooting In California And 6 Were Died
Ajwa Travels

കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ വെടിവെപ്പിനെ തുടർന്ന് 6 പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ 9 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്‌. നഗരത്തിലെ ടെൻത് ആൻഡ് ജെ സ്ട്രീറ്റ്സിലാണ് വെടിവെപ്പ് നടന്നത്. ഇന്ന് പുലർച്ചയോടെയാണ് സംഭവം.

വെടിവെപ്പ് നടന്ന വിവരം സാക്രെമെന്റോ പോലീസാണ് തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ നഗരത്തിന്റെ വിവിധ ഭാഗങ്ങൾ പോലീസ് നിലവിൽ അടച്ചിരിക്കുകയാണ്.

Read also: 11 യുക്രൈൻ മേയർമാരെ റഷ്യ തട്ടിക്കൊണ്ട് പോയതായി ആരോപണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE