തിരുവനന്തപുരം: അഴിച്ചുപണിക്കൊരുങ്ങി സംസ്ഥാന പോലീസ് നേതൃത്വം. വിജിലന്‍സ് എഡിജിപി അനില്‍കാന്ത് പുതിയ ക്രൈം ബ്രാഞ്ച് മേധാവിയാകും. സുദേഷ് കുമാറാകും വിജിലന്‍സ് എഡിജിപിയായി ചുമതലയേല്‍ക്കുക. വിജിലന്‍സ് ഡയറക്ടര്‍ പദവിയും ഇദ്ദേഹം വഹിക്കും.പോലീസ് ആസ്ഥാനത്തെ എഡിജിപിയായ മനോജ് എബ്രഹാം സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ അധികച്ചുമതലയും വഹിക്കും. ടോമിന് ജെ തച്ചങ്കരി ഡിജിപി റാങ്കിലേക്ക് മാറിയതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ പുതിയ മാറ്റങ്ങള്‍.
പ്രതികരണം രേഖപ്പെടുത്തുക
അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.