സംസ്‌ഥാനതല പട്ടയമേള ഈ മാസം മുതലെന്ന് റവന്യു മന്ത്രി

By Staff Reporter, Malabar News
k-rajan
റവന്യൂമന്ത്രി കെ രാജൻ
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാന തല പട്ടയമേള ഈ മാസം 14ന് തൃശൂരിലെന്ന് അറിയിച്ച് റവന്യു മന്ത്രി കെ രാജൻ. മുഖ്യമന്ത്രി പിണറായി വിജയൻ പട്ടയമേള ഉൽഘാടനം ചെയ്യും.

നൂറ് ദിവസം കൊണ്ട് 13,500 പട്ടയങ്ങൾ വിതരണം ചെയ്യാൻ സജ്‌ജമാണെന്ന് റവന്യു മന്ത്രി അറിയിച്ചു. യൂണിക് തണ്ടപ്പേർ സംവിധാനത്തിന് കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചിട്ടുണ്ട്.

Most Read: ‘ഹരിത’ പിരിച്ചുവിട്ട നടപടി; കേരളം ചർച്ച ചെയ്യണമെന്ന് ഡിവൈഎഫ്ഐ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE