Fri, Mar 29, 2024
26 C
Dubai
Home Tags Kerala Revenue Department

Tag: Kerala Revenue Department

ഇടുക്കിയിലെ പട്ടയവിതരണം; ഉദ്യോഗസ്‌ഥർക്ക് എതിരെ റവന്യൂ അന്വേഷണം

ഇടുക്കി: പട്ടയ വിതരണത്തിലെ ക്രമക്കേടുകളിൽ ഉദ്യോഗസ്‌ഥർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് റവന്യൂ വകുപ്പ്. ഉദ്യോഗസ്‌ഥരുടെ വാദങ്ങൾ തള്ളിയാണ് വകുപ്പുതല വിജിലൻസ് അന്വേഷണത്തിന് തീരുമാനം. മധ്യമേഖലാ വിജിലൻസ് ഡെപ്യൂട്ടി കളക്‌ടർ അനിൽ ഫിലിപ്പാണ് ഉദ്യോഗസ്‌ഥ ക്രമക്കേടുകളെക്കുറിച്ച്...

രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കി പുതിയവ ഈ മാസം അവസാനത്തോടെ വിതരണം ചെയ്യും

ഇടുക്കി: ദേവികുളം താലൂക്കിലെ വിവാദമായ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കി പുതിയ പട്ടയങ്ങൾ ഈ മാസം അവസാനത്തോടെ വിതരണം തുടങ്ങും. പട്ടയങ്ങൾ റദ്ദാക്കുന്നതിനു മുന്നോടിയായുള്ള അഞ്ചാമത്തെ ഹിയറിംഗ് ചൊവ്വാഴ്‌ച നടക്കും. രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കി...

ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങൾക്ക് പരിഹാരം കാണും; ഉറപ്പ് നൽകി റവന്യൂ മന്ത്രി

ഇടുക്കി: ജില്ല സുവർണ ജൂബിലി ആഘോഷിക്കുന്ന ഈ വർഷം തന്നെ ഭൂ പ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഇതിനായി 1964ലെയും 93ലെയും ഭൂമി പതിവ് ചട്ടങ്ങൾ ഭേദഗതി വരുത്താനുള്ള...

പ്രളയ പുനരധിവാസം; പട്ടയം ഇല്ലാത്തവർക്കും സർക്കാർ സഹായം

തിരുവനന്തപുരം: പ്രളയത്തിൽ വീട് നഷ്‌ടപ്പെട്ടവര്‍ക്ക് ഭൂമിയും വീടും നല്‍കാന്‍ 10 ലക്ഷം രൂപ അനുവദിക്കുമെന്ന് റവന്യു മന്ത്രി കെ രാജന്‍. പട്ടയം ഇല്ലാത്തവർക്കും സർക്കാർ സഹായം നൽകുമെന്ന് മന്ത്രി അറിയിച്ചു. പ്രളയ പുനരധിവാസത്തിന് തടസമായി...

കൊല്ലത്ത് ഹാരിസൺ മലയാളം ലിമിറ്റഡ് കയ്യേറിയ ഭൂമി സർക്കാർ ഏറ്റെടുത്തു

കൊല്ലം: നഗര ഹൃദയത്തില്‍ ഹാരിസണ്‍ മലയാളം ലിമിറ്റഡ് പതിറ്റാണ്ടുകളായി കൈവശം വെച്ചിരുന്ന കോടികള്‍ വിലവരുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു. കൊല്ലം വെസ്‌റ്റ് വില്ലേജ് പരിധിയിലുള്ള നാലേക്കറിലധികം വരുന്ന ഭൂമിയാണ് ഹാരിസണ്‍ കയ്യേറിയിരുന്നത്. സർക്കാർ...

പുതിയ കാലത്തിന് അനുസൃതമായി ഭവന നയം പുതുക്കും; മന്ത്രി കെ രാജൻ

തിരുവനന്തപുരം: കേരളത്തില്‍ അടിക്കിടെ ഉണ്ടാകുന്ന ദുരന്തങ്ങളുടെയും പ്രകൃതി ക്ഷോഭങ്ങളുടെയും സാഹചര്യത്തില്‍ പുതിയ കാലത്തിന് ഉതകുന്ന രീതിയിലുള്ള ഭവന നയം രൂപീകരിക്കുമെന്ന് കേരള റവന്യൂ–ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു. കേരള സംസ്‌ഥാന...

ആശങ്ക വേണ്ട, ഏത് സാഹചര്യവും നേരിടാൻ തയ്യാർ; റവന്യൂ മന്ത്രി

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് റവന്യൂ മന്ത്രി കെ രാജന്‍. ഏത് തരത്തിലുള്ള അടിയന്തര സാഹചര്യവും നേരിടാന്‍ തയ്യാറാണ്. ഷട്ടറുകള്‍ തുറക്കുന്നതിന് മുന്‍പ് തന്നെ സുരക്ഷാ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനും ജനങ്ങളെ...

ജപ്‌തി തടയാൻ ഭേദഗതി; കേരള റവന്യൂ റിക്കവറി നിയമത്തിൽ സമഗ്ര മാറ്റം

തിരുവനന്തപുരം: കേരള റവന്യൂ റിക്കവറി നിയമത്തിൽ സമഗ്രമായ ഭേദഗതി വരുത്താനൊരുങ്ങി സർക്കാർ. ഇതിനായി അന്തിമ ഭേദഗതി ശുപാർശ സമർപ്പിക്കാൻ നാലംഗ കമ്മിറ്റി രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കി. ചെറുകിട കർഷകരുടെ വീടും കൃഷിഭൂമിയും ജപ്‌തി...
- Advertisement -