Mon, Apr 29, 2024
30.3 C
Dubai
Home Tags Kerala Revenue Department

Tag: Kerala Revenue Department

അനധികൃതമായി കൈവശം വച്ചിരിക്കുന്ന അധികഭൂമി ഭൂരഹിതർക്ക് നൽകും; റവന്യൂ മന്ത്രി

തിരുവനന്തപുരം: സ്വകാര്യ വ്യക്‌തികൾ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന അധികഭൂമി ഭൂരഹിതർക്ക് നൽകുമെന്ന് റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. ഭൂപ്രശ്‌നങ്ങൾക്ക് ഉടൻ പരിഹാരം കാണുകയാണ് വകുപ്പിന്റെ ലക്ഷ്യമെന്നും കുടിയേറ്റക്കാരുടെ അവകാശങ്ങൾ...

സംസ്‌ഥാനത്തെ ഭൂപ്രശ്‌നങ്ങൾ കണ്ടെത്തി ഡിസംബറിനുള്ളിൽ പട്ടിക തയ്യാറാക്കും; റവന്യൂമന്ത്രി

തിരുവനന്തപുരം: ഡിസംബറിനകം സംസ്‌ഥാനത്തെ ഭൂപ്രശ്‌നങ്ങൾ കണ്ടെത്തി പട്ടിക തയ്യാറാക്കുമെന്ന് റവന്യൂമന്ത്രി കെ രാജൻ. അന്യാധീനപ്പെട്ട സർക്കാർ ഭൂമി തിരിച്ചുപിടിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. നൂറ് ദിന കർമ്മ പദ്ധതിയിൽ പറഞ്ഞിരുന്ന കാര്യങ്ങളെല്ലാം ലക്ഷ്യത്തിലേക്ക്...

സംസ്‌ഥാനത്തെ ഭവനരഹിതരായ എല്ലാവർക്കും വീട്; മന്ത്രി കെ രാജൻ

കോഴിക്കോട്: സംസ്‌ഥാനത്തെ ഭവനരഹിതരായ എല്ലാവർക്കും വീട് ലഭ്യമാക്കുന്നതിന് പുതിയ ഭവനനയം രൂപീകരിക്കുമെന്ന് റവന്യൂ- ഭവന മന്ത്രി കെ രാജൻ. കേരളത്തിൽ സ്വന്തമായി വീടും ഭൂമിയും ഇല്ലാത്തവർ നിരവധിയാണ്. ഈ അവസ്‌ഥക്ക് മാറ്റമുണ്ടാക്കുകയാണ് പുതിയ...

സംസ്‌ഥാന തല പട്ടയമേള ഇന്ന്; 13,534 കുടുംബങ്ങൾക്ക് ആശ്വാസമാകും

തിരുവനന്തപുരം: കേരളത്തിലെ 13534 കുടുംബങ്ങൾക്ക് ഇന്ന് പട്ടയം വിതരണം ചെയ്യും. പതിനാല് ജില്ലാ കേന്ദ്രങ്ങളിലും 77 താലൂക്ക് കേന്ദ്രങ്ങളിലുമായാണ് പട്ടയമേള നടക്കുക. കേരളാ സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായാണ് പട്ടയമേള...

സംസ്‌ഥാനതല പട്ടയമേള ഈ മാസം മുതലെന്ന് റവന്യു മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാന തല പട്ടയമേള ഈ മാസം 14ന് തൃശൂരിലെന്ന് അറിയിച്ച് റവന്യു മന്ത്രി കെ രാജൻ. മുഖ്യമന്ത്രി പിണറായി വിജയൻ പട്ടയമേള ഉൽഘാടനം ചെയ്യും. നൂറ് ദിവസം കൊണ്ട് 13,500 പട്ടയങ്ങൾ വിതരണം...

സംസ്‌ഥാനത്ത്‌ ഡിജിറ്റൽ റീസർവേ വരുന്നു; ഭൂ തർക്കങ്ങൾക്ക് പരിഹാരം

തിരുവനന്തപുരം: സംസ്‌ഥാനത്തെ 1550 വില്ലേജുകളിൽ നാല് വർഷം കൊണ്ട് ഡിജിറ്റൽ റീസർവേ പൂർത്തിയാക്കാൻ പദ്ധതി. അത്യാധുനിക ഡ്രോണുകൾ, ലഡാറുകൾ എന്നിവ ഉപയോഗിച്ച് ആണ് സർവേ. റവന്യൂമന്ത്രി കെ രാജനാണ് ഇക്കാര്യം അറിയിച്ചത്. നാല് ഘട്ടമായി...

സംസ്‌ഥാനത്ത് ഭൂമി തരം മാറ്റൽ നടപടികൾ സുതാര്യമാക്കും; മന്ത്രി കെ രാജൻ

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഭൂമി തരം മാറ്റൽ നടപടികൾ സുതാര്യമാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. അനാവശ്യ ഇടപെടൽ നടത്തുന്ന ഏജന്റുമാർക്കായി ശക്‌തമായ പരിശോധന ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സെപ്റ്റംബർ മുതൽ ഡിസംബർ വരെ...

ഹാരിസൺ കമ്പനി ഉൾപ്പെടെ കയ്യേറിയ ഭൂമി തിരിച്ചുപിടിക്കാൻ ഒരുങ്ങി സർക്കാർ

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഹാരിസണ്‍ കമ്പനി ഉള്‍പ്പെടെ കയ്യേറിയ ഭൂമി തിരിച്ചു പിടിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍. ഇതിനായി സംസ്‌ഥാനത്തെ സിവില്‍ കോടതികളില്‍ ഉടന്‍ കേസ് ഫയല്‍ ചെയ്യുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ വ്യക്‌തമാക്കി....
- Advertisement -