Thu, Jul 23, 2026
32.1 C
Dubai
Home Tags Accident News in Kerala

Tag: Accident News in Kerala

നാടൻപാട്ട് സംഘത്തിന്റെ പിക്കപ്പ് വാൻ മരത്തിലിടിച്ചു; ഗായികയ്‌ക്ക് ദാരുണാന്ത്യം

ശാസ്‌താംകോട്ട: നാടൻപാട്ട് സംഘത്തിന്റെ പിക്കപ്പ് വാൻ മരത്തിലിടിച്ച് ഗായികയ്‌ക്ക് ദാരുണാന്ത്യം. കടയ്‌ക്കൽ ചിതറ മാടൻകാവ് ലക്ഷ്‌മി ഭവനത്തിൽ ബാലുവിന്റെയും ഷീബയുടെയും മകൾ ലക്ഷ്‌മി (20) ആണ് മരിച്ചത്. രാവിലെ കൊട്ടാരക്കര- ഭരണിക്കാവ് പ്രധാന...

താമരശ്ശേരി ചുരത്തിൽ കെഎസ്ആർടിസിയും ലോറിയും കൂട്ടിയിടിച്ചു; 35 പേർക്ക് പരിക്ക്

കോഴിക്കോട്: താമരശ്ശേരിചുരത്തിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. ബസ് യാത്രക്കാരായ 35 പേർക്ക് പരിക്കേറ്റു. ചുരത്തിലെ ആറാം വളവിൽ വെച്ച് ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം ഉണ്ടായത്. ചുരം ഇറങ്ങിവന്ന ബസും...

മുക്കത്ത് ബൈക്കും മിനി വാനും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: മുക്കത്തിന് സമീപം കറുത്തപറമ്പിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മുക്കം കറുത്തപറമ്പ് കൂവപ്പറമ്പ് കെപി സച്ചിൻ (28) ആണ് മരിച്ചത്. എടവണ്ണ- കൊയിലാണ്ടി സംസ്‌ഥാന പാതയിൽ ഇന്ന് പുലർച്ചെ 5.15ന് ആയിരുന്നു അപകടം...

യുവാക്കളെ ഇടിച്ചിട്ട് നിർത്താതെ പോയി; മണിയൻപിള്ള രാജുവിന് സ്‌റ്റേഷൻ ജാമ്യം

തിരുവനന്തപുരം: കാറിടിച്ച് ബൈക്ക് യാത്രികർക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ വാഹനം ഓടിച്ചിരുന്ന നടൻ മണിയൻപിള്ള രാജുവിനെ വൈദ്യപരിശോനയ്‌ക്ക് ശേഷം സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഇന്ന് രാവിലെയാണ് മണിയൻപിള്ള രാജു മ്യൂസിയം പോലീസ് സ്‌റ്റേഷനിൽ...

മണിയൻപിള്ള രാജു ഓടിച്ച കാറിടിച്ച് അപകടം; രണ്ട് ബൈക്ക് യാത്രികർക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: നടൻ മണിയൻപിള്ള രാജു ഓടിച്ച കാറിടിച്ച് രണ്ട് ബൈക്ക് യാത്രികർക്ക് ഗുരുതര പരിക്ക്. ഇന്നലെ രാത്രി പത്തുമണിയോടെ വഴുതക്കാട് ട്രിവാൻഡ്രം ക്ളബിന് മുന്നിൽ വെച്ചായിരുന്നു അപകടം. നിവേദിത് കൃഷ്‌ണ, സൂരജ് എന്നിവർക്കാണ്...

ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കണ്ണൂർ: മയ്യിൽ കണ്ണാടിപ്പറമ്പിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കണ്ണാടിപ്പറമ്പ് കൊറ്റാളി കാവിന് സമീപത്തെ അരിയമ്പാട്ട് അനീഷ് (38) ആണ് മരിച്ചത്. വെള്ളിയാഴ്‌ച ഉച്ചതിരിഞ്ഞ് രണ്ടുമണിയോടെ ഗവ. ഹയർ...

കിളിമാനൂരിൽ ജീപ്പിടിച്ച് ദമ്പതികൾ മരിച്ച സംഭവം; വാഹന ഉടമ അറസ്‌റ്റിൽ

തിരുവനന്തപുരം: കിളിമാനൂരിൽ ജീപ്പിടിച്ച് ഇരുചക്രവാഹന യാത്രികരായ ദമ്പതികൾ മരിച്ച സംഭവത്തിൽ വാഹന ഉടമ അറസ്‌റ്റിൽ. വള്ളക്കടവ് സ്വദേശി വിഷ്‌ണുവിനെയാണ് അറസ്‌റ്റ് ചെയ്‌തത്‌. വിഷ്‌ണുവിന്റെ സുഹൃത്തിനെ കഴിഞ്ഞദിവസം പോലീസ് അറസ്‌റ്റ് ചെയ്‌ത്‌ ചോദ്യം ചെയ്‌തിരുന്നു. ഇതിന്...

ടൂറിസ്‌റ്റ് ബസ് മറിഞ്ഞ് 17 വിദ്യാർഥികൾക്ക് പരിക്ക്; രണ്ടുപേരുടെ നില ഗുരുതരം

തിരുവനന്തപുരം: ആറ്റിങ്ങൽ നവായിക്കുളത്ത് ടൂറിസ്‌റ്റ് ബസ് മറിഞ്ഞ് 17 വിദ്യാർഥികൾക്ക് പരിക്ക്. തൃശൂർ കൊടകര സഹൃദയ കോളേജിലെ എംബിഎ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. വിഴിഞ്ഞം പോർട്ടിലേക്ക് പഠനാവശ്യത്തിന് പോവുകയായിരുന്നു ഇവർ. ഇന്ന് പുലർച്ചെ 3.30ഓടെയാണ്...
- Advertisement -