Fri, Apr 26, 2024
25.9 C
Dubai
Home Tags AISF

Tag: AISF

ഫാസിസം എഐഎസ്എഫിന്റെ പൂർവകാല ചരിത്രം; മറുപടിയുമായി എസ്എഫ്ഐ

തിരുവനന്തപുരം: എസ്എഫ്ഐ ഫാസിസ്‌റ്റ് സംഘടനയാണെന്ന എഐഎസ്എഫിന്റെ ആരോപണം തള്ളി എസ്എഫ്ഐ സംസ്‌ഥാന സെക്രട്ടറി സച്ചിൻ ദേവ്. എന്ത് അടിസ്‌ഥാനത്തിലാണ് എഐഎസ്എഫ് പരാമർശമെന്ന് അറിയില്ല. എസ്എഫ്ഐക്കെതിരെ ചർച്ച ചെയ്‌താൽ മാദ്ധ്യമ വാർത്തയാകുമെന്ന് എഐഎസ്എഫ് കരുതുന്നുണ്ടെന്നും...

പ്രശ്‌നം പരിഹരിക്കാൻ എഐഎസ്എഫിന് അറിയാം; സുധാകരന് വനിതാ നേതാവിന്റെ മറുപടി

തിരുവനന്തപുരം: എംജി സര്‍വകലാശാല സംഘര്‍ഷവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിച്ച കെപിസിസി പ്രസിഡണ്ട് കെ സുധാകരന് മറുപടിയുമായി എഐഎസ്എഫ് വനിതാ നേതാവ്. സ്‌ത്രീ സുരക്ഷക്ക് വേണ്ടിയുള്ള കെ സുധാകരന്റെ നിലപാട് സ്വാഗതം ചെയ്യുന്നു. എന്നാൽ...

എസ്എഫ്‌ഐ കാമ്പസുകളിൽ അക്രമം അഴിച്ചുവിടുന്നു; രൂക്ഷ വിമർശനവുമായി എഐഎസ്എഫ്

തിരുവനന്തപുരം: എംജി സർവകലാശാല സംഘർഷത്തിന് പിന്നാലെ എസ്എഫ്‌ഐക്കെതിരെ രൂക്ഷ വിമർശനവുമായി എഐഎസ്എഫ്. പുരോഗമന വിദ്യാർഥി പ്രസ്‌ഥാനമെന്ന് മേനി നടിക്കുന്ന എസ്എഫ്‌ഐ കാമ്പസുകളിൽ അക്രമം അഴിച്ചു വിടുകയാണെന്ന് എഐഎസ്എഫ് സംസ്‌ഥാന സെക്രട്ടറി ജെ അരുൺബാബു...

ആക്രമണവും ബലാൽസംഗ ഭീഷണിയും; ഏഴ് എസ്എഫ്ഐ പ്രവർത്തകർക്ക് എതിരെ കേസെടുത്തു

തിരുവനന്തപുരം: എഐഎസ്എഫ് വനിതാ നേതാവിനെ ആക്രമിച്ച സംഭവത്തില്‍ ഏഴ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. കോട്ടയം ഗാന്ധിനഗർ പോലീസാണ് കേസെടുത്തത്. എസ്എഫ്ഐ എറണാകുളം ജില്ലാ ഭാരവാഹികളായ അമൽ സിഎ,  അർഷോ, പ്രജിത്ത്, കെഎം...

ഇടത് സർക്കാരിന് എതിരെ പ്രമേയം പാസാക്കി എഐഎസ്എഫ്

കൊച്ചി: സംസ്‌ഥാന സര്‍ക്കാരിനെതിരെ പ്രമേയം പാസാക്കി സിപിഐ വിദ്യാർഥി സംഘടന എഐഎസ്എഫ്. കാലടി സംസ്‌കൃത സര്‍വ്വകലാശാല യൂണിറ്റ് സമ്മേളനത്തിലാണ് സര്‍ക്കാരിനെതിരെ പ്രമേയം പാസാക്കിയത്. ഏപ്രില്‍ ഒന്നിന് പുറത്തിറക്കിയ അധ്യാപക നിയമന ഭേദഗതി ഉത്തരവിനെതിരെയാണ്...

കേരളീയ സമൂഹത്തിന് അപമാനം: എംസി ജോസഫൈനെ പുറത്താക്കണം; എഐഎസ്എഫ്

തിരുവനന്തപുരം: ഗാർഹിക പീഡനത്തെ കുറിച്ച് പരാതിപ്പെടാൻ വിളിച്ച സ്‌ത്രീയോട് രൂക്ഷമായി പ്രതികരിച്ച വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈനെ പുറത്താക്കണമെന്ന് എഐഎസ്എഫ്. വനിതാ കമ്മീഷൻ അധ്യക്ഷയുടെ പ്രതികരണം കേരളീയ സമൂഹത്തിന് അപമാനമാണെന്നും എഐഎസ്എഫ്...

എസ്എഫ്‌ഐക്ക് തിരിച്ചടി; തിരുവനന്തപുരത്ത് നേതാക്കള്‍ രാജിവെച്ച് എഐഎസ്എഫിലേക്ക്

തിരുവനന്തപുരം: എസ്എഫ്ഐയില്‍ നിന്നും രാജിവെച്ച് തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നേതാക്കള്‍ എഐഎസ്എഫില്‍ ചേര്‍ന്നു. ഞായറാഴ്‌ചയാണ് എസ്എഫ്‌ഐ നേതാക്കള്‍ സംഘടന വിട്ട് എഐഎസ്എഫില്‍ ചേര്‍ന്നത്. എഐഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ട് ശുഭേഷ്...
- Advertisement -