Mon, Jun 8, 2026
30.9 C
Dubai
Home Tags AK Antony

Tag: AK Antony

തെറ്റ് തിരുത്തി അനിൽ തിരികെ വരുമെന്നാണ് പ്രതീക്ഷ; സഹോദരൻ അജിത്ത് ആന്റണി

തിരുവനന്തപുരം: തെറ്റ് തിരുത്തി അനിൽ ആന്റണി തിരികെ വരുമെന്നാണ് പ്രതീക്ഷയെന്ന് സഹോദരൻ അജിത്ത് ആന്റണി. അനിൽ ആന്റണിയെ ബിജെപി കറിവേപ്പില പോലെ എടുത്ത് കളയും. മുൻപ് കോൺഗ്രസിൽ നിന്ന് പോയ നേതാക്കളുടെ അനുഭവം...

മകൻ അനിൽ ആന്റണിയുടെ തീരുമാനം വേദന ഉണ്ടാക്കി; എകെ ആന്റണി

തിരുവനന്തപുരം: ബിജെപിയിൽ ചേർന്ന മകൻ അനിൽ ആന്റണിയുടെ തീരുമാനം വേദന ഉണ്ടാക്കിയെന്ന് കോൺഗ്രസ് നേതാവ് എകെ ആന്റണി. അനിലിന്റേത് തികച്ചും തെറ്റായ തീരുമാനം ആയിപ്പോയെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. മകന്റെ ബിജെപി പ്രവേശനത്തോട്...

കുറി തൊടുന്നവർ വിശ്വാസികൾ; കോൺഗ്രസിന് മൃദുഹിന്ദുത്വ നിലപാട്-എംവി ഗോവിന്ദൻ

തിരുവനന്തപുരം: ഹിന്ദു വോട്ടുകളുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശനും മുൻ മുഖ്യമന്ത്രി എകെ ആന്റണിയും നടത്തിയ പരാമർശത്തിൽ പ്രതികരിച്ചു സിപിഐഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ചന്ദനക്കുറി തൊടുന്നവർ വിശ്വാസികൾ ആണെന്ന്...

ഇനി പ്രവർത്തനം കേരളത്തിൽ; എകെ ആന്റണി നാളെ സംസ്‌ഥാനത്ത് എത്തും

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി ഡെൽഹി വിടുന്നു. അദ്ദേഹം ഇനി മുതൽ കേരളത്തിൽ പ്രവർത്തിക്കും. നാളെ കേരളത്തിലേക്ക് മടങ്ങുമെന്നും തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. നെഹ്റു കുടുംബത്തിന് പ്രാമുഖ്യമില്ലാതെ കോൺഗ്രസ്...

രാജ്യസഭയിലേക്ക് മൽസരിക്കാനില്ല; എകെ ആന്റണി

ഡെൽഹി: രാജ്യസഭയിലേക്ക് മല്‍സരിക്കില്ലെന്ന് വ്യക്‌തമാക്കി എകെ ആന്റണി. തന്റെ നിലപാട് സോണിയ ഗാന്ധിയെയും കെപിസിസി പ്രസിഡണ്ടിനേയും അറിയിച്ചതായി എകെ ആന്റണി പറഞ്ഞു. ‘തീരുമാനം ഹൈക്കമാന്‍ഡിനെ അറിയിച്ചു. നല്‍കിയ അവസരങ്ങള്‍ക്ക് സോണിയ ഗാന്ധിയെ നന്ദി അറിയിച്ചു’,...

കെപിസിസി നേതൃത്വത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് എകെ ആന്റണി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡണ്ട് കെ സുധാകരനും പൂർണ പിന്തുണ നൽകുന്നതായി സൂചിപ്പിച്ച് എകെ ആന്റണി. പാർട്ടി പ്രശ്‌നങ്ങളിൽ മധ്യസ്‌ഥതക്കില്ലെന്ന് എഐസിസി നേതൃത്വത്തോട് എകെ ആന്റണി വ്യക്‌തമാക്കി. അഭിപ്രായം...

ബിജെപി നേതൃത്വത്തോട് വിധേയത്വം കാണിക്കുന്നു; ആന്റണിക്ക് എതിരെ ബിനോയ് വിശ്വം

കാസർഗോഡ്: നെഹ്‌റുവിയൻ ആശയങ്ങളെ അടിയറ വെക്കുകയാണ് ആന്റണി ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾ ചെയ്യുന്നതെന്ന് ബിനോയ് വിശ്വം എംപി. കമ്മ്യൂണിസ്‌റ്റ് മുക്‌ത കേരളമെന്ന ബിജെപി അസാധ്യത്തിന്റെ സെയിൽസ് മാനേജരായി ആന്റണി മാറിയിരിക്കുകയാണ്. ഇടതുപക്ഷവുമായി സഹകരിക്കുന്ന...

‘എകെ ആന്റണി പിച്ചും പേയും പറയുന്നു’; വിമർശനവുമായി ബിനോയ് വിശ്വം

കണ്ണൂർ: മുൻ മുഖ്യമന്ത്രി എകെ ആന്റണിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ നേതാവ് ബിനോയ് വിശ്വം. ആന്‍റണി പിച്ചും പേയും പറയുകയാണെന്നും, പി സി ചാക്കോക്കും സുരേഷ് ബാബുവിനും വേണ്ടാത്ത കോൺഗ്രസിന് കമ്മ്യൂണിസ്‌റ്റുകാർ വോട്ട്...
- Advertisement -