Tue, Apr 23, 2024
29 C
Dubai
Home Tags Alappuzha bypass inauguration

Tag: alappuzha bypass inauguration

ഉമ്മൻ ചാണ്ടിക്ക് മുഖ്യമന്ത്രിയുടെ മറുപടി; ആലപ്പുഴക്കാർക്ക് സത്യമറിയാം

തിരുവനന്തപുരം: ആലപ്പുഴ ബൈപ്പാസിന്റെ കാര്യത്തിൽ ഇടതുപക്ഷ സർക്കാർ മാപ്പ് പറയണമെന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പ്രസ്‌താവനക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. 40 വർഷത്തോളമായി ആലപ്പുഴയിലെ ജനങ്ങൾ കാത്തു നിൽക്കുന്ന പദ്ധതിയാണ് പൂർത്തിയായത്...

ആലപ്പുഴ ബൈപ്പാസ് നാടിന് സമർപ്പിച്ചു; അരനൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിന് വിരാമം

ആലപ്പുഴ: ജനങ്ങളുടെ അരനൂറ്റാണ്ട് കാലത്തെ സ്വപ്‌നം ഇന്ന് സാക്ഷാത്കാരമായി. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് ആലപ്പുഴ ബൈപ്പാസ് നാടിന് സമർപ്പിച്ചു. കേന്ദ്രസർക്കാർ 174 കോടിയും സംസ്‌ഥാന...

ഞാൻ ഇല്ലെങ്കിലും പാലം യാഥാർഥ്യമായതിൽ സന്തോഷം; കെസി വേണുഗോപാൽ

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിന്റെ ഉല്‍ഘാടന ചടങ്ങിന് ക്ഷണിക്കാഞ്ഞതില്‍ പ്രതികരണവുമായി കെസി വേണുഗോപാല്‍ എംപി. ഉല്‍ഘാടനത്തിന് ക്ഷണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ തന്നെ ആരും വിളിച്ചില്ലെന്നും കെസി വേണുഗോപാല്‍ പ്രതികരിച്ചു. "ബൈപ്പാസിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഘട്ടത്തിലെല്ലാം ഇടപെട്ടിരുന്നു....

ആലപ്പുഴ ബൈപ്പാസ് ഉല്‍ഘാടനം; കെസി വേണുഗോപാലിനെ ക്ഷണിച്ചില്ല, ദേശീയപാത ഉപരോധിച്ച് കോണ്‍ഗ്രസ് പ്രതിഷേധം

കൊച്ചി: ആലപ്പുഴ ബൈപ്പാസിന്റെ ഉല്‍ഘാടന ചടങ്ങിനിടെ മാര്‍ച്ചുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഇവിടത്തെ മുന്‍ എംപിയായിരുന്ന വേണുഗോപാലിനെ ഉല്‍ഘാടന ചടങ്ങില്‍ നിന്നും ഒഴിവാക്കിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച്....

ആലപ്പുഴ ബൈപ്പാസ് ഉൽഘാടനം; വിവാദമില്ലെന്ന് ജി സുധാകരൻ

തിരുവനന്തപുരം: ആലപ്പുഴ ബൈപ്പാസ് ഉൽഘാടനവുമായി ബന്ധപ്പെട്ട് യാതൊരു വിവാദവും ഇല്ലെന്ന് മന്ത്രി ജി സുധാകരൻ. കേന്ദ്രം അയച്ച ഉൽഘാടന പരിപാടിയിൽ ആലപ്പുഴ എംപി എഎം ആരിഫും മുൻ എംപി കെസി വേണുഗോപാലും ഉണ്ടായിരുന്നില്ല....

ആലപ്പുഴ ബൈപ്പാസ് ഉൽഘാടനം; എംപിമാരെയും, മന്ത്രിമാരെയും ഒഴിവാക്കിയ കേന്ദ്ര നടപടി വിവാദത്തിൽ

ആലപ്പുഴ: ബൈപാസ് ഉദ്ഘാടന ചടങ്ങിനായി സംസ്ഥാന സർക്കാർ നൽകിയ പട്ടികയിൽനിന്നു 2 മന്ത്രിമാരെയും 2 എംപിമാരെയും കേന്ദ്ര സർക്കാർ ഒഴിവാക്കി. 2 കേന്ദ്ര സഹമന്ത്രിമാരെ ഉൾപ്പെടുത്തുകയും ചെയ്‌തു. റോഡ് ഗതാഗത, ദേശീയപാത വകുപ്പ്...
- Advertisement -