Fri, Apr 19, 2024
30.8 C
Dubai
Home Tags Aranmula rape incident

Tag: aranmula rape incident

വിവാഹ വാഗ്‌ദാനം നൽകി പീഡനം; ക്ഷേത്ര പൂജാരിയ്‌ക്കെതിരെ കേസ്

ഇടുക്കി: ദളിത് യുവതിയെ ക്ഷേത്ര പൂജാരി വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചതായി പരാതി. മുണ്ടക്കയം മേഖലയിലെ ഒരു ക്ഷേത്രത്തിൽ ശാന്തിക്കാരനായി ജോലി ചെയ്‌തു വരുന്ന മുക്കൂട്ടുതറ സ്വദേശിയ്‌ക്കെതിരെയാണ് കേസ്. 21കാരിയായ പെൺകുട്ടിയെ വിവാഹ...

ആംബുലൻസിൽ കോവിഡ് രോഗിയെ പീഡിപ്പിച്ച കേസ്; വിചാരണ ജൂൺ 3ന് ആരംഭിക്കും

പത്തനംതിട്ട: ആറൻമുളയിൽ ആംബുലൻസിൽ കോവിഡ് രോഗിയെ ഡ്രൈവർ പീഡിപ്പിച്ച കേസിൽ വിചാരണ ജൂൺ 3ന് ആരംഭിക്കും. പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻ കോടതിയാണ് കേസ് പരിഗണിക്കുക. ജില്ലാ ഗവ. പ്‌ളീഡർ എസി ഈപ്പൻ സർക്കാരിന്...

കോവിഡ് രോഗിയെ ആംബുലൻസിൽ പീഡിപ്പിച്ച കേസ്; കുറ്റം നിഷേധിച്ച് പ്രതി

പത്തനംതിട്ട: ആറൻമുളയിൽ കോവിഡ് രോഗിയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ കുറ്റം നിഷേധിച്ച് പ്രതി. പത്തനംതിട്ട സെഷൻസ് കോടതിയിൽ കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നതിനിടെയാണ് പ്രതി നൗഫൽ കുറ്റം നിഷേധിച്ചത്. ലൈംഗിക പീഡനം, തട്ടിക്കൊണ്ടുപോകൽ, സ്‌ത്രീത്വത്തെ അപമാനിക്കൽ,...

കോവിഡ് രോഗിയെ പീഡിപ്പിച്ച കേസ്; പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

പത്തനംതിട്ട: ആംബുലന്‍സില്‍ കോവിഡ് രോഗിയെ പീഡനത്തിന് ഇരയാക്കിയ കേസില്‍  പ്രതി നൗഫലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പബ്ളിക് പ്രോസിക്യൂട്ടര്‍ നിരത്തിയ വാദങ്ങള്‍ ശരിവച്ചാണ് കോടതി...

കോവിഡ് രോഗിയെ പീഡിപ്പിച്ച കേസ്; പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

ആറന്‍മുള: ആംബുലന്‍സില്‍ കോവിഡ് രോഗിയെ പീഡിപ്പിച്ച കേസിലെ പ്രതി നൗഫല്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നവംബര്‍ പത്താം തിയതിയിലേക്ക് മാറ്റി. ജാമ്യാപേക്ഷ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് പ്രതി നൗഫല്‍ നല്‍കിയിരുന്നത്. കോവിഡ്...

രോഗിയെ ആംബുലൻസിൽ പീഡിപ്പിച്ച കേസ്; കുറ്റപത്രം സമർപ്പിച്ചു

പത്തനംതിട്ട: ആറൻമുളയിൽ കോവിഡ് രോഗിയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. പ്രതി നൗഫൽ കോവിഡ് രോഗിയായ പെൺകുട്ടിയെ ആംബുലൻസിനുള്ളിൽ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. രാത്രിയിൽ ആംബുലൻസിൽ വീട്ടിൽ നിന്നും...

ആംബുലന്‍സില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു

കോട്ടയം: ആറന്മുള ആംബുലന്‍സില്‍ ക്രൂര പീഡനത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡിലാണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ട പെണ്‍കുട്ടിയെ ആശുപത്രി ജീവനക്കാരാണ്...

കോവിഡ് രോഗിയെ പീഡിപ്പിച്ച കേസ്; പ്രതിയെ കസ്റ്റഡിയില്‍ നല്‍കാന്‍ അന്വേഷണസംഘം ഇന്ന് അപേക്ഷ നല്‍കും

ആലപ്പുഴ : ആംബുലന്‍സില്‍ വച്ച് കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി നൗഫലിലെ കസ്റ്റഡിയിലെടുക്കാന്‍ അന്വേഷണസംഘം ഇന്ന് അപേക്ഷ നല്‍കും. കുറ്റം സമ്മതിച്ച പ്രതിയെ ഇന്നലെ കോടതിയില്‍ ഹാജരാക്കിയിരുന്നു. പ്രതിയെ പതിനാല്...
- Advertisement -