Mon, Sep 7, 2026
35 C
Dubai
Home Tags Arjun Ayanki

Tag: Arjun Ayanki

അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; കസ്‌റ്റംസിന്റെ എതിർപ്പ് തിരിച്ചടിയായേക്കും

കോഴിക്കോട്: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ പ്രതി അർജുൻ ആയങ്കി നൽകിയ ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന്. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് ഹരജി പരിഗണിക്കുക. കേസിലെ രണ്ടാം പ്രതിയായ അർജുൻ ആയങ്കിക്ക്...

‘അർജുൻ ആയങ്കിക്ക് കണ്ണൂർ കേന്ദ്രീകരിച്ച് വൻ കള്ളക്കടത്ത് സംഘമുണ്ട്’; കസ്‌റ്റംസ്‌

കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിക്ക് കണ്ണൂർ കേന്ദ്രീകരിച്ച് വൻ കള്ളക്കടത്ത് സംഘമുണ്ടെന്ന് കസ്‌റ്റംസ് കോടതിയിൽ. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലൂടെ പ്രതി സ്വർണക്കടത്ത് നടത്തി. കേസിന്റെ പ്രധാന സൂത്രധാരൻ അർജുൻ...

നിയമസഭാ സമ്മേളനം; റമീസിന്റെ അപകട മരണം പ്രതിപക്ഷം ഉന്നയിച്ചേക്കും

തിരുവനന്തപുരം: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് നിയമസഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം. അര്‍ജുന്‍ ആയങ്കിയുടെ കൂട്ടുകാരനും നിര്‍ണായക സാക്ഷിയുമായ അരീക്കോട് സ്വദേശി റമീസിന്റെ അസ്വാഭാവിക മരണത്തില്‍ ദുരൂഹത ആരോപിച്ച് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്‍കും....

കരിപ്പൂർ സ്വർണക്കടത്ത് കേസ്; അർജുൻ ആയങ്കിക്ക് ജാമ്യമില്ല

കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിക്ക് ജാമ്യമില്ല. ജാമ്യഹരജി കോടതി തള്ളി. കേസിലെ മൂന്നാം പ്രതി അജ്‌മലിന് കോടതി ജാമ്യം അനുവദിച്ചു. കൊച്ചിയിലെ സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് ഹരജി പരിഗണിച്ചത്. സ്വർണക്കടത്ത്...

കരിപ്പൂർ സ്വർണക്കടത്ത് കേസ്; അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി

തിരുവനന്തപുരം : കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കി സമർപ്പിച്ച ജാമ്യ ഹരജിയിൽ കോടതി ഇന്ന് വിധി പറയും. എറണാകുളത്തെ പ്രത്യേക സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് ജാമ്യഹരജിയിൽ വിധി പറയുന്നത്. സ്വർണക്കടത്ത് കേസുമായി...

കരിപ്പൂർ സ്വർണക്കടത്ത്; ആകാശ് തില്ലങ്കേരിയെ ചോദ്യം ചെയ്‌ത്‌ വിട്ടയച്ചു

കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ആകാശ് തില്ലങ്കേരിയെ ചോദ്യം ചെയ്‌ത ശേഷം കസ്‌റ്റംസ് വിട്ടയച്ചു. ആകാശിന്റെ ചോദ്യം ചെയ്യൽ പന്ത്രണ്ട് മണിക്കൂർ നീണ്ടു നിന്നു. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് ആകാശ് തില്ലങ്കേരി...

കരിപ്പൂർ സ്വർണക്കടത്ത്; അർജുൻ ആയങ്കിയുടെ ഭാര്യയെ വീണ്ടും ചോദ്യം ചെയ്യുന്നു

കോഴിക്കോട്: കരിപ്പൂർ സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയുടെ ഭാര്യ അമലയെ കസ്‌റ്റംസ്‌ വീണ്ടും ചോദ്യം ചെയ്യുന്നു. സ്വര്‍ണക്കടത്തിനെ കുറിച്ച് അറിവുണ്ടെന്ന വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് കസ്‌റ്റംസ്‌ നീക്കം. സ്വര്‍ണക്കടത്തിനെ കുറിച്ച് അമലക്ക് അറിവുണ്ടായിരുന്നു...

പണത്തിന്റെ ഉറവിടം തേടി കസ്‌റ്റംസ്‌; അർജുൻ ആയങ്കിയുടെ ഭാര്യയെ ഇന്നും ചോദ്യം ചെയ്യും

കോഴിക്കോട്: കരിപ്പൂർ സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയുടെ ഭാര്യ അമലയെ കസ്‌റ്റംസ്‌ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. അർജുന്റെ സാമ്പത്തിക ഇടപാടുകളിൽ വ്യക്‌തത വരുത്തുന്നതിന് വേണ്ടിയാണ് ചോദ്യം ചെയ്യൽ. വരുമാനമാർഗം ഇല്ലെങ്കിലും അർജുൻ...
- Advertisement -