Mon, Sep 7, 2026
34 C
Dubai
Home Tags Arjun Ayanki

Tag: Arjun Ayanki

അധിക്ഷേപ പരാമർശം; അർജുൻ ആയങ്കിയെ മൂന്ന് ദിവസം പോലീസ് കസ്‌റ്റഡിയിൽ വിട്ടു

കണ്ണൂർ: സാമൂഹിക മാദ്ധ്യമത്തിൽ അധിക്ഷേപ പരാമർശം നടത്തിയെന്ന കേസിൽ അറസ്‌റ്റിലായ ക്രിമിനൽ കേസുകളിലെ പ്രതി അർജുൻ ആയങ്കിയെ മൂന്ന് ദിവസത്തെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു. തലശ്ശേരി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. അഞ്ച്...

‘കേരളം ക്രിമിനലുകളുടെ നാടല്ല; വിലങ്ങ് വീണത് എല്ലാ ഗുണ്ടകൾക്കുമുള്ള പാഠം’

തിരുവനന്തപുരം: കേരളം ഗുണ്ടകളുടെ നാടല്ലെന്നും അവരെ പോറ്റിവളർത്തുന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സമാധാനം ആഗ്രഹിക്കുന്ന ജനങ്ങളുടെ നാടാണ് കേരളം. ഇവിടെ നിയമത്തെയും നിയമവ്യവസ്‌ഥയെയും വെല്ലുവിളിക്കുന്ന ഒരു ഗുണ്ടയ്‌ക്കും...

ഒടുവിൽ പൂട്ടിട്ട് പോലീസ്; അർജുൻ ആയങ്കി അറസ്‌റ്റിൽ

തൃശൂർ: പോലീസിനെയും ആഭ്യന്തര വകുപ്പിനെയും വെല്ലുവിളിച്ച് മുങ്ങിനടന്ന ക്രിമിനൽ കേസുകളിലെ പ്രതി അർജുൻ ആയങ്കി ഒടുവിൽ പിടിയിൽ. കണ്ണൂർ നഗരത്തിലെ അഭിഭാഷകയുടെ ഫ്ളാറ്റിൽ നിന്നാണ് അർജുനെ പിടികൂടിയത്. ഉത്തരമേഖലാ ഡിഐജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം...

അർജുൻ ആയങ്കിക്കായി വലവിരിച്ച് പോലീസ്; സഹോദരൻ കസ്‌റ്റഡിയിൽ

തൃശൂർ: പോലീസിനെയും ആഭ്യന്തര മന്ത്രിയെയും വെല്ലുവിളിച്ച് ഒളിവിൽ കഴിയുന്ന ക്രിമിനൽ കേസുകളിലെ പ്രതി അർജുൻ ആയങ്കിയെ കണ്ടെത്താൻ വ്യാപക തിരച്ചിലുമായി പോലീസ്. അർജുൻ ആയങ്കി കാറിൽ പാലിയേക്കര ടോൾ പ്ളാസ കടക്കുന്നതിന്റെ ദൃശ്യം...

സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് 75 പവൻ തട്ടിയെടുത്ത കേസ്; അർജുൻ ആയങ്കി കസ്‌റ്റഡിയിൽ

പാലക്കാട്: മീനാക്ഷിപുരത്ത് സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് സ്വർണം തട്ടിയെടുത്ത കേസിൽ അർജുൻ ആയങ്കിയെ പോലീസ് കസ്‌റ്റഡിയിലെടുത്തു. പുനെയിൽ നിന്നാണ് അർജുനെ മീനാക്ഷിപുരം പോലീസ് പിടികൂടിയത്. കേസില്‍ സിപിഎം നേതാക്കള്‍ ഉള്‍പ്പെടെ പതിനൊന്ന് പേരെ പോലീസ്...

വനിതാ ടിടിഇയെ കയ്യേറ്റം ചെയ്‌ത കേസ്; അർജുൻ ആയങ്കിയ്‌ക്ക് ജാമ്യം

കൊച്ചി: വനിതാ ടിടിഇയെ കയ്യേറ്റം ചെയ്‌ത കേസിൽ അർജുൻ ആയങ്കിയ്‌ക്ക് ഉപാധികളോടെ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഗാന്ധിധാം എക്‌സ്പ്രസിൽ വെച്ച് വനിതാ ടിടിഇയെ കയ്യേറ്റം ചെയ്‌ത കേസിലാണ് അർജുൻ ആയങ്കിയെ അറസ്‌റ്റ്...

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി; കണ്ണൂര്‍ ജില്ലയില്‍ പ്രവേശന വിലക്ക്

കണ്ണൂർ: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യ പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് അര്‍ജുന് വിലക്കേര്‍പ്പെടുത്തി. ഡിഐജി രാഹുല്‍ ആര്‍ നായരുടേതാണ് ഉത്തരവ്. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ ശുപാര്‍ശ...

സ്വർണക്കടത്ത്; അർജുൻ ആയങ്കിയ്‌ക്ക് എതിരെ കാപ്പ ചുമത്തിയേക്കും

കണ്ണൂർ: സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്താന്‍ ശുപാര്‍ശ. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ റിപ്പോർട്ട് ഡിഐജി രാഹുൽ ആർ നായർക്ക് കൈമാറി. അര്‍ജുന്‍ ആയങ്കി...
- Advertisement -