Fri, Apr 26, 2024
33 C
Dubai
Home Tags Attukal ponkala

Tag: attukal ponkala

ആറ്റുകാൽ പൊങ്കാല ഇന്ന്; ചടങ്ങ് നിയന്ത്രണങ്ങൾ പാലിച്ച് മാത്രം

തിരുവനന്തപുരം: പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോൽസവം ഇന്ന്. കോവിഡിന്റെ പശ്‌ചാത്തലത്തിൽ ക്ഷേത്ര പരിസരത്ത് ഇത്തവണയും പണ്ടാര അടുപ്പിൽ മാത്രമാണ് പൊങ്കാല ഉണ്ടാവുക. 1500 പേർക്ക് പൊങ്കാല നടത്താൻ സർക്കാർ അനുമതി നൽകിയിരുന്നുവെങ്കിലും ഇളവ്...

ആറ്റുകാൽ പൊങ്കാല നാളെ; ഈ വർഷവും പണ്ടാര അടുപ്പിൽ മാത്രം

തിരുവനന്തപുരം: ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല മഹോൽസവം നാളെ നടക്കും. കോവിഡ് പശ്‌ചാത്തലത്തിൽ ഇത്തവണയും പണ്ടാര അടുപ്പിൽ മാത്രമാണ് പൊങ്കാല നടക്കുക. 1500 പേർക്ക് പൊങ്കാല നടത്താൻ സർക്കാർ അനുമതി നൽകിയിരുന്നുവെങ്കിലും ഇളവ്...

ആറ്റുകാൽ പൊങ്കാല; അവലോകന യോഗം ഇന്ന്

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് ഇന്ന് അവലോകന യോഗം ചേരും. ഉച്ചയ്‌ക്ക് മൂന്ന് മണിക്ക് ചേരുന്ന യോഗത്തിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ പങ്കെടുക്കും. കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ ഈ വര്‍ഷത്തെ ആറ്റുകാല്‍...

ആറ്റുകാൽ പൊങ്കാല; അന്തിമ തീരുമാനം ഒരാഴ്‌ചയ്‌ക്ക് ശേഷമെന്ന് മന്ത്രി

തിരുവനന്തപുരം: ഒരാഴ്‌ച കഴിഞ്ഞ ശേഷം ആറ്റുകാൽ പൊങ്കാലയുടെ കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. നിലവിലെ സാഹചര്യം വിലയിരുത്തി. പൊങ്കാലയുടെ ഭാഗമായി ലക്ഷക്കണക്കിന് ആളുകൾ നഗരത്തിൽ എത്തുമ്പോഴുണ്ടാകുന്ന പ്രതിസന്ധികൾ ഉൾപ്പെടെ ചർച്ച ചെയ്‌തിട്ടുണ്ട്‌....

ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന്; ഇത്തവണ ചടങ്ങുകൾ മാത്രം

തിരുവനന്തപുരം : സംസ്‌ഥാനത്ത് വർഷംതോറും നടത്തി വരുന്ന ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന്. കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ ക്ഷേത്രത്തിലെ പണ്ടാരഅടുപ്പിൽ മാത്രം പൊങ്കാല ഇട്ട് ചടങ്ങുകൾ പൂർത്തിയാക്കാനാണ് അധികൃതരുടെ തീരുമാനം....

ആറ്റുകാൽ പൊങ്കാല 27ന്; പൊതു സ്‌ഥലങ്ങളിൽ പൊങ്കാലയിടാൻ വിലക്ക്

തിരുവനന്തപുരം : തലസ്‌ഥാന നഗരിയിൽ ആറ്റുകാൽ പൊങ്കാല മഹോൽസവത്തിന് വെള്ളിയാഴ്‌ച മുതൽ തുടക്കം. ഫെബ്രുവരി 27ആം തീയതിയാണ് പൊങ്കാല ചടങ്ങുകൾ നടക്കുന്നതെങ്കിലും, ഇത്തവണ കോവിഡ് വ്യാപനം കണക്കിലെടുത്ത് ക്ഷേത്രത്തിലെ പണ്ടാരഅടുപ്പിൽ മാത്രമായിരിക്കും പൊങ്കാല...

ആറ്റുകാൽ പൊങ്കാലക്ക് അനുമതി; പൊതു സ്‌ഥലങ്ങളിൽ വേണ്ടെന്ന് തീരുമാനം

തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പൊങ്കാല ഉൽസവം ക്ഷേത്ര കോമ്പൗണ്ടിൽ മാത്രം നടത്താൻ തീരുമാനം. കോവിഡ് പടരുന്ന സാഹചര്യത്തിലാണ് ക്ഷേത്ര കോമ്പൗണ്ടിൽ മാത്രമായി പൊങ്കാലയിടുന്നത് പരിമിതപ്പെടുത്താൻ തീരുമാനം എടുത്തത്. കോവിഡ്...
- Advertisement -