Sun, Sep 6, 2026
35 C
Dubai
Home Tags Ayodhya Ram Temple

Tag: Ayodhya Ram Temple

അയോധ്യ സംഭാവനത്തട്ടിപ്പ്; ട്രസ്‌റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായിക്ക് ക്ളീൻ ചിറ്റ്

ന്യൂഡെൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനത്തട്ടിപ്പ് കേസിൽ ട്രസ്‌റ്റിന്റെ മുൻ ജനറൽ സെക്രട്ടറി ചമ്പത് റായിക്ക് ക്ളീൻ ചിറ്റ് നൽകി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). ആഭ്യന്തര വകുപ്പ് റിപ്പോർട് പരിശോധിച്ച് തുടർനടപടികൾക്കായി ശ്രീറാം...

അയോധ്യ സംഭവനക്കൊള്ള; 23 ജീവനക്കാർ രാജിവെച്ചു

ന്യൂഡെൽഹി: അയോധ്യ രാമക്ഷേത്രത്തിലെ 23 ജീവനക്കാർ രാജിവെച്ചു. ഭണ്ഡാരങ്ങൾ എണ്ണിത്തിട്ടപ്പെടുത്താൻ ചുമതലയുണ്ടായിരുന്ന ജീവനക്കാരാണ് രാജിവെച്ചത്. സംഭാവനക്കൊള്ളയിൽ കൂടുതൽ ജീവനക്കാരെ ചോദ്യം ചെയ്യാൻ പോലീസ് തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് രാജിയെന്നത് ശ്രദ്ധേയമാണ്. എന്നാൽ, കേസുമായി ബന്ധപ്പെട്ടുള്ള രാജിയെന്നാണ്...

അയോധ്യ സംഭാവനത്തട്ടിപ്പ്; ഫോറൻസിക് പരിശോധന പൂർത്തിയായി, പണം ഉപയോഗിച്ചത് ആഡംബരത്തിന്

ന്യൂഡെൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ പ്രതികളുടെ മൊബൈൽ ഫോണുകളുടെ ഫോറൻസിക് പരിശോധന പൂർത്തിയായി. പ്രതികളുടെ മൊബൈൽ ഫോണുകളിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന. ക്ഷേത്രത്തിലെ 45 ദിവസത്തെ സിസിടിവി ദൃശ്യങ്ങളും എസ്ഐടി...

അയോധ്യ സംഭാവന തട്ടിപ്പ്; ലക്ഷങ്ങൾ കണ്ടെടുത്തു, വീട്ടിൽ ക്യു ആർ കോഡുള്ള സംഭാവനപ്പെട്ടി

ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന ക്രമക്കേടിൽ പരിശോധന വ്യാപിപ്പിച്ച് പോലീസ്. ബുധനാഴ്‌ച വിവിധയിടങ്ങളിൽ നടത്തിയ റെയ്‌ഡിൽ ലക്ഷക്കണക്കിന് രൂപയുടെ പണവും സ്വർണവും വെള്ളിയും വിദേശ കറൻസികളും പിടിച്ചെടുത്തു. അറസ്‌റ്റിലായ അവിനാശ് ശുക്ളയിൽ നിന്ന് 20.39...

അയോധ്യ സംഭാവന ക്രമക്കേട്; ട്രസ്‌റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായി രാജിവെച്ചു

ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന ക്രമക്കേടിൽ ഉത്തർപ്രദേശ് പോലീസ് എട്ടുപേർക്കെതിരെ കേസടുത്തതിന് പിന്നാലെ, വിഎച്ച്പി ഉപാധ്യക്ഷനും ട്രസ്‌റ്റ് ജനറൽ സെക്രട്ടറിയുമായ ചമ്പത് റായി രാജിവെച്ചു. ട്രസ്‌റ്റ് അംഗം അനിൽ മിശ്രയും രാജിവെച്ചു. വിവാദങ്ങളുടെ...

അയോധ്യ സംഭാവന ക്രമക്കേട്; കേസെടുത്ത് ഉത്തർപ്രദേശ് പോലീസ്

ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന ക്രമക്കേടിൽ കേസെടുത്ത് ഉത്തർപ്രദേശ് പോലീസ്. ക്ഷേത്ര ട്രസ്‌റ്റ് അംഗം നൽകിയ പരാതിയിലാണ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌. എട്ടുപേർക്കെതിരെയാണ് കേസ്. പ്രത്യേകാന്വേഷണ സംഘം പരിശോധന നടത്തി പ്രാഥമിക റിപ്പോർട്...

അയോധ്യ സാമ്പത്തിക തട്ടിപ്പ്; 60 കിലോഗ്രാം വെള്ളിക്കട്ടികൾ കാണാനില്ല

ന്യൂഡെൽഹി: അയോധ്യ രാമക്ഷേത്രത്തിൽ വൻ സാമ്പത്തിക തട്ടിപ്പ് നടന്നതായി വിവരം. രാമക്ഷേത്ര ട്രസ്‌റ്റിന്‌ ലഭിച്ച സംഭവനകളിലാണ് ക്രമക്കേട് നടന്നത്. ഇതിൽ അന്വേഷണം തുടരുന്നതിനിടെ, സംഭാവനയായി ലഭിച്ച 60 കിലോഗ്രാം വെള്ളിക്കട്ടികൾ രേഖകളില്ലെന്നും എസ്‌ഐടി...

രാമക്ഷേത്രത്തിന് സമാനമായ തർക്കം സ്വീകാര്യമല്ല: മോഹൻ ഭാഗവത്

ന്യൂഡെൽഹി: രാമക്ഷേത്രത്തിന് സമാനമായ തർക്കങ്ങൾ ഉന്നയിക്കുന്നത് സ്വീകാര്യമല്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹിന്ദു നേതാക്കൾ രാമക്ഷേത്രത്തിന് സമാനമായ അവകാശങ്ങളും തർക്കങ്ങളും ഉയർത്തിക്കൊണ്ടു വരുന്നതിനെതിരെയാണ് മോഹൻ ഭാഗവതിന്റെ പ്രതികരണം. ഉത്തർപ്രദേശിലെ...
- Advertisement -