Wed, Oct 21, 2026
33 C
Dubai
Home Tags Bank strike

Tag: bank strike

രാത്രിയിലെ നിർണായക ചർച്ച; ബാങ്ക് പണിമുടക്ക് പിൻവലിച്ചു

ന്യൂഡെൽഹി: മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് പിൻവലിച്ചു. സമരം പിൻവലിച്ചതായി ബാങ്ക് യൂണിയനുകളുടെ കൂട്ടായ്‌മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) ഔദ്യോഗികമായി അറിയിച്ചു. ഞായറാഴ്‌ച രാത്രി ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി...

നാളെമുതൽ മൂന്നുദിവസം പണിമുടക്ക്; ബാങ്കുകളിൽ ഇന്ന് പ്രവൃത്തിദിനം

ന്യൂഡെൽഹി: നാളെമുതൽ മൂന്നുദിവസം പണിമുടക്ക് ആയതിനാൽ രാജ്യത്തെ ബാങ്കുകളിൽ ഇന്ന് പ്രവൃത്തിദിനം. ഉപയോക്‌താക്കൾക്ക് നേരിട്ടുപോയി പൂർത്തിയാക്കേണ്ട ഇടപാടുകളെല്ലാം ഇന്ന് ചെയ്യാം. എടിഎം ഉപയോഗിക്കുന്നതിനുള്ള പരിധിയും ചാർജും മൂന്ന് ദിവസത്തേക്ക് ഒഴിവാക്കിയിട്ടുണ്ട്. ഒരുമാസം നിശ്‌ചിത തവണയിൽ...

പണിമുടക്കിനെ നേരിടാൻ കേന്ദ്രം; ഞായറാഴ്‌ച ബാങ്കുകൾ പ്രവർത്തിക്കും

ന്യൂഡെൽഹി: ബാങ്ക് ജീവനക്കാരുടെ പണിമുടക്കിനെ നേരിടാൻ നിർണായക നീക്കവുമായി കേന്ദ്ര ധനമന്ത്രാലയം. രാജ്യത്തെ എല്ലാ പൊതുമേഖല, പ്രാദേശിക ബാങ്കുകളും അടുത്ത ഞായറാഴ്‌ച (സെപ്‌തംബർ 27) സാധാരണ പോലെ തുറന്ന് പ്രവർത്തിക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചു....

ഇന്ന് മുതൽ നാലുദിവസത്തേക്ക് ബാങ്കുകൾ തുറക്കില്ല; ഇടപാടുകൾക്ക് കാത്തിരിക്കണം

ന്യൂഡെൽഹി: ഈമാസം 27ന് രാജ്യവ്യാപക ബാങ്ക് പണിമുടക്കുമായി മുന്നോട്ടുപോകാൻ ബാങ്ക് യൂണിയനുകളുടെ സംയുക്‌ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യുണിയൻസ് (യുഎഫ്ബിയു) തീരുമാനിച്ചു. ചീഫ് ലേബർ കമ്മീഷണറുടെ മധ്യസ്‌ഥതയിൽ നടന്ന രണ്ടാം...

ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് ഇന്ന് മുതൽ

തിരുവനന്തപുരം: പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിനെതിരെ ഇന്നും നാളെയും ബാങ്ക് ജീവനക്കാർ പണിമുടക്കും. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. പൊതുമേഖല സ്വകാര്യ വിദേശ ഗ്രാമീണ ബാങ്ക് ജീവനക്കാരും ഓഫിസർമാരുമാണ് ഇന്ന്...

ഡിസംബർ 16, 17 തീയതികളിൽ ബാങ്ക് പണിമുടക്ക്

മുംബൈ: പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവൽക്കരിക്കാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടനകൾ രണ്ടുദിവസത്തെ പണിമുടക്കിന് ആഹ്വാനം ചെയ്‌തു. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ (യുഎഫ്ബിയു) ആഭിമുഖ്യത്തിൽ ഡിസംബർ 16, 17...

സംസ്‌ഥാനത്ത്‌ ഇന്ന് ബാങ്ക് പണിമുടക്ക്; ഇടപാടുകൾ സ്‌തംഭിക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് ബാങ്ക് പണിമുടക്ക്. സമരം ചെയ്യുന്ന സിഎസ്‍ബി ബാങ്ക് ജീവനക്കാർക്ക് പിന്തുണ പ്രഖ്യാപിച്ചാണ് പണിമുടക്കുന്നത്. സഹകരണ, ഗ്രാമീണ ബാങ്ക് ജീവനക്കാർ ഉൾപ്പെടെ സമരത്തിന്റെ ഭാഗമാകുന്നതോടെ സംസ്‌ഥാനത്തെ ബാങ്കിംഗ് രംഗം ഇന്ന്...

സംസ്‌ഥാനത്തെ ബാങ്ക് ജീവനക്കാർ 22ന് പണിമുടക്കും

തിരുവനന്തപുരം: ഒക്‌ടോബർ 22ന് പണിമുടക്ക് പ്രഖ്യാപിച്ച് സംസ്‌ഥാനത്തെ ബാങ്ക് ജീവനക്കാർ. കാത്തലിക് സിറിയൻ ബാങ്കിന്റെ പകുതി ഓഹരികൾ കാനഡയിലെ കമ്പനിയ്‌ക്ക് കൈമാറിയതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഈ നടപടിയിലൂടെ ജീവനക്കാരെ ദ്രോഹിക്കുകയാണെന്നാണ് ആക്ഷേപം. കാത്തലിക് സിയായാണ്...
- Advertisement -