സംസ്‌ഥാനത്തെ ബാങ്ക് ജീവനക്കാർ 22ന് പണിമുടക്കും

By News Desk, Malabar News
bank-strike-india
Ajwa Travels

തിരുവനന്തപുരം: ഒക്‌ടോബർ 22ന് പണിമുടക്ക് പ്രഖ്യാപിച്ച് സംസ്‌ഥാനത്തെ ബാങ്ക് ജീവനക്കാർ. കാത്തലിക് സിറിയൻ ബാങ്കിന്റെ പകുതി ഓഹരികൾ കാനഡയിലെ കമ്പനിയ്‌ക്ക് കൈമാറിയതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഈ നടപടിയിലൂടെ ജീവനക്കാരെ ദ്രോഹിക്കുകയാണെന്നാണ് ആക്ഷേപം.

കാത്തലിക് സിയായാണ് ബാങ്കിന്റെ ജീവനക്കാർ നടത്തുന്ന സമരത്തിന് പിന്തുണ നൽകിയാണ് മറ്റ് ബാങ്ക് ജീവനക്കാരും പണിമുടക്കുന്നത്. ബാങ്കിന്റെ ജനകീയ സ്വഭാവം പുനഃസ്‌ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. എല്ലാ ട്രേഡ് യൂണിയനുകളും സംയുക്‌തമായാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

Also Read: വിമർശകർക്ക് വിറ്റുതുലച്ചു എന്നു പറയാം, സത്യം അതല്ലല്ലോ; സുരേഷ് ഗോപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE