Thu, Apr 25, 2024
32.8 C
Dubai
Home Tags Banks In India

Tag: Banks In India

സംസ്‌ഥാനത്തെ ബാങ്ക് ജീവനക്കാർ 22ന് പണിമുടക്കും

തിരുവനന്തപുരം: ഒക്‌ടോബർ 22ന് പണിമുടക്ക് പ്രഖ്യാപിച്ച് സംസ്‌ഥാനത്തെ ബാങ്ക് ജീവനക്കാർ. കാത്തലിക് സിറിയൻ ബാങ്കിന്റെ പകുതി ഓഹരികൾ കാനഡയിലെ കമ്പനിയ്‌ക്ക് കൈമാറിയതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഈ നടപടിയിലൂടെ ജീവനക്കാരെ ദ്രോഹിക്കുകയാണെന്നാണ് ആക്ഷേപം. കാത്തലിക് സിയായാണ്...

എസ്ബിഐക്ക് സമാനമായ നാല് ബാങ്കുകൾ കൂടി രാജ്യത്ത് വേണം; നിർമലാ സീതാരാമൻ

ന്യൂഡെൽഹി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അതേ വലിപ്പത്തിലുള്ള നാല് ബാങ്കുകൾ കൂടി വേണമെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമലാ സീതാരാമൻ. രാജ്യത്തെ അതിവേഗം വളരുന്ന സാമ്പത്തിക ഘടനയുടെ...

എടിഎമ്മിൽ പണമില്ലെങ്കിൽ പിഴ; തീരുമാനം പിൻവലിക്കണമെന്ന് ബാങ്കുകൾ

ന്യൂഡെൽഹി: എടിഎമ്മുകളിൽ പണമില്ലാതെ വന്നാൽ പിഴയടക്കണമെന്ന റിസർവ് ബാങ്കിന്റെ നിർദ്ദേശത്തിൽ അമ്പരന്ന് വിപണി. പുതിയ തീരുമാനത്തിൽ എതിർപ്പുമായി ബാങ്കുകളും എടിഎം സംഘടനകളും രംഗത്തെത്തി. തീരുമാനം ഉടൻ പിൻവലിക്കണം എന്നാണ് ഇവരുടെ ആവശ്യം. ഒരു എടിഎമ്മിൽ...

എടിഎമ്മിൽ പണമില്ലെങ്കിൽ ബാങ്കിന് പിഴ; ഒക്‌ടോബർ 1 മുതൽ പ്രാബല്യത്തിൽ

ന്യൂഡെൽഹി: എടിഎമ്മിൽ പണമില്ലെങ്കിൽ ബാങ്കുകൾക്ക് പിഴ ചുമത്താൻ ഒരുങ്ങി ആർബിഐ. എടിഎമ്മുകളിൽ പണം ലഭ്യമല്ലാത്തത് മൂലം പൊതു ജനത്തിനുണ്ടാകുന്ന അസൗകര്യങ്ങൾ കണക്കിലെടുത്താണ് തീരുമാനം. പൊതുജനത്തിന് ആവശ്യത്തിന് പണം എടിഎമ്മുകളിലൂടെ ലഭ്യമാകുന്നത് ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ്...

ചട്ടലംഘനം; എസ്‌ബിഐ അടക്കം 14 ബാങ്കുകൾക്ക് പിഴ ചുമത്തി ആർബിഐ

ന്യൂഡെൽഹി: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടക്കം രാജ്യത്തെ 14 ബാങ്കുകൾക്ക് പിഴ ചുമത്തി റിസർവ് ബാങ്ക്. മാർഗനിർദ്ദേശങ്ങൾ ലംഘിച്ചതാണ് കാരണം. ബാങ്ക് ഓഫ് ബറോഡ, ബന്ധൻ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്‌ട്ര,...

ബാങ്ക് ലയനം; 7 ബാങ്കുകളുടെ ചെക്ക് ബുക്ക് ഇന്ന് മുതൽ അസാധുവാകും

ന്യൂഡെൽഹി: ലയന പ്രക്രിയയുമായി ബന്ധപ്പെട്ട് രാജ്യത്തെ 7 ബാങ്കുകളുടെ ചെക്ക് ബുക്കുകളും പാസ്‌ ബുക്കുകളും ഇന്ന് മുതൽ അസാധുവാകും. ദേനാ ബാങ്ക്, വിജയ ബാങ്ക്, ആന്ധ്രാ ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ്,...

ആറ് പൊതുമേഖലാ ബാങ്കുകളുടെ ഐഎഫ്‌എസ്‌സി കോഡുകളിൽ മാറ്റം

ന്യൂഡെൽഹി: ആറ് പൊതുമേഖലാ ബാങ്കുകളുടെ ഐഎഫ്‌എസ്‌സി കോഡുകൾ ഉടൻ മാറും. ഓറിയന്റൽ ബാങ്ക് ഓഫ്‌ കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, സിൻഡിക്കേറ്റ് ബാങ്ക്, ആന്ധ്രാ ബാങ്ക്, കോർപറേഷൻ ബാങ്ക്, അലഹബാദ് ബാങ്ക്...

രാജ്യത്തെ 7 ബാങ്കുകളുടെ ചെക്ക് ബുക്കുകൾ അസാധുവാകുന്നു; ശ്രദ്ധിക്കുക

ന്യൂഡെൽഹി: രാജ്യത്തെ ഏഴ് ബാങ്കുകളുടെ പാസ് ബുക്കുകളും ചെക്ക് ബുക്കുകളും അസാധുവാകും. ഏപ്രിൽ ഒന്ന് മുതലാണ് ഇവയുടെ കാലാവധി അവസാനിക്കുക. മറ്റ് ബാങ്കുകളുമായി ലയിച്ച ദേനാ ബാങ്ക്, വിജയ ബാങ്ക്, കോർപറേഷൻ ബാങ്ക്,...
- Advertisement -