Tue, May 14, 2024
34.2 C
Dubai
Home Tags Bar bribery

Tag: bar bribery

ബാർ കോഴ; വ്യാജ സിഡി പരാതിയിൽ ബിജു രമേശിന് എതിരെ നടപടി സ്വീകരിക്കാമെന്ന് കോടതി

കൊച്ചി: ബാർ കോഴ ആരോപണവുമായി ബന്ധപ്പെട്ട് ബിജു രമേശിനെതിരെ ഉയർന്ന വ്യാജ സിഡി പരാതിയിൽ തുടർ നടപടി സ്വീകരിക്കാൻ ഹൈക്കോടതിയുടെ നിർദേശം. കൃത്രിമ രേഖകൾ നൽകിയതിന് ബിജു രമേശിന് എതിരെ നടപടി എടുക്കാനാവില്ലെന്ന...

ബാർ കോഴക്കേസ്; ഗവർണറുടെ തീരുമാനം വൈകും

തിരുവനന്തപുരം: ബാർ കോഴക്കേസിൽ മുൻ മന്ത്രിമാർക്ക് എതിരായ അന്വേഷണത്തിന് അനുമതി ആവശ്യപ്പെട്ട് വിജിലൻസ് ഗവർണർക്ക് സമർപ്പിച്ച അപേക്ഷയിൽ തീരുമാനം എടുക്കാൻ വൈകും. നിലവിൽ അവധിയിലുള്ള വിജിലൻസ് ഡയറക്‌ടർ നേരിട്ടെത്തി ഗവർണറെ കണ്ട ശേഷം...

മുൻ മന്ത്രിമാർക്ക് എതിരായ അന്വേഷണം; വിജിലൻസ് ഡയറക്‌ടറെ ഗവർണർ നേരിട്ട് വിളിപ്പിച്ചു

തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ മുന്‍ മന്ത്രിമാരായ വിഎസ് ശിവകുമാര്‍, കെ ബാബു എന്നിവര്‍ക്കെതിരെ അന്വേഷണ നടപടിക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് വിജിലന്‍സ് ഡയറക്‌ടറെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരിട്ട് വിളിപ്പിച്ചു. കേസിന്റെ...

ബാർ കോഴ; എംഎൽഎമാർക്ക് എതിരായ അന്വേഷണത്തിന് സ്‌പീക്കറുടെ അനുമതി തേടി സർക്കാർ

തിരുവനന്തപുരം: ബാർ കോഴക്കേസിൽ രമേശ് ചെന്നിത്തലക്കും വിഎസ് ശിവകുമാറിനും കെ ബാബുവിനും എതിരെ അന്വേഷണത്തിന് സ്‌പീക്കറുടെ അനുമതി ആവശ്യപ്പെട്ട് സർക്കാർ കത്ത് നൽകി. ഗവർണറുടെ അനുമതിക്കായി ഫയൽ ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രിക്ക് കൈമാറി. ബാർ...

ബാർ കോഴ; ചെന്നിത്തലക്ക് എതിരെ നേരത്തെ അന്വേഷണം നടന്നെന്ന വാദം പൊളിയുന്നു

തിരുവനന്തപുരം: ബാർ കോഴക്കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് എതിരെ മുൻപ് അന്വേഷണം നടന്നെന്ന വാദം പൊളിയുന്നു. നേരത്തെ ബിജു രമേശ് നൽകിയ രഹസ്യ മൊഴിയുടെ അടിസ്‌ഥാനത്തിൽ ചെന്നിത്തലക്ക് എതിരെ അന്വേഷണം നടന്നെന്ന...

ബാർ കോഴക്കേസ്; തെളിവില്ലെന്ന് ആവർത്തിച്ച് വിൻസൻ എം പോൾ

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ തെളിവില്ലെന്ന നിലപാടില്‍ ഉറച്ച് മുഖ്യ വിവരാവകാശ കമ്മീഷണറും മുന്‍ വിജിലന്‍സ് ഡയറക്‌ടറുമായ വിന്‍സന്‍ എം പോള്‍. എന്നാൽ കേസ് പൂർണമായും എഴുതിത്തള്ളാൻ താൻ എവിടെയും പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു....
- Advertisement -