Tue, Mar 19, 2024
32 C
Dubai
Home Tags Bar scam case

Tag: Bar scam case

ബാർ കോഴക്കേസ് അന്വേഷിക്കാൻ തയ്യാർ; സിബിഐ നിലപാട് സ്വാഗതം ചെയ്‌ത്‌ ബിജു രമേശ്

തിരുവനന്തപുരം: ബാർ കോഴക്കേസ് അന്വേഷിക്കാൻ തയ്യാറാണെന്ന സിബിഐ നിലപാട് സ്വാഗതം ചെയ്യുന്നുവെന്ന് ബാറുടമ ബിജു രമേശ്. കേസ് സിബിഐ അന്വേഷിക്കട്ടെ. യാഥാർഥ്യം എല്ലാവരും അറിയണമെന്നും ബിജു രമേശ് പറഞ്ഞു. ആരെയും ബലിയാടാക്കാൻ താൽപര്യം...

പാറ്റൂർ കേസ്; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് വിഎസ് സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി

ന്യൂഡെൽഹി: പാറ്റൂർ കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദൻ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ചീഫ് സെക്രട്ടറിയായിരുന്ന ഇകെ...

ബാർ കോഴക്കേസ്; ബിജു രമേശിനെതിരെ തുടർ നടപടിക്ക് നിർദേശം

കൊച്ചി: ബാർ കോഴക്കേസിൽ ബിജു രമേശിനെതിരെ തുടർ നടപടിക്ക് ഹൈക്കോടതി നിർദേശം നൽകി. കൃത്രിമം കാട്ടിയ സിഡി കോടതിയിൽ ഹാജരാക്കിയെന്ന പരാതിയിലാണ് നടപടി. പരാതി സ്വീകരിക്കാൻ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിക്ക് നിർദേശം നൽകി. തിരുവനന്തപുരം...

ബാര്‍ കോഴ കേസ്; പുനരന്വേഷണത്തിന് അനുമതി ഇല്ല

തിരുവന്തപുരം: ബാര്‍ കോഴക്കേസില്‍ പുനരന്വേഷണത്തിന് അനുമതിയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പുനരന്വേഷണത്തിന് അനുമതി തേടി വിജിലന്‍സ് സമര്‍പ്പിച്ച ഫയല്‍ ഗവര്‍ണര്‍ മടക്കി. അന്വേഷണത്തിന് ഉത്തരവിടാന്‍ സമയമായെന്ന് കരുതുന്നില്ലെന്നാണ് ഗവര്‍ണര്‍ അറിയിച്ചത്. മുന്‍ മന്ത്രിമാരായ...

ബാർ കോഴ; കൂടുതൽ രേഖകൾ ആവശ്യപ്പെട്ട് ഗവർണർ

തിരുവനന്തപുരം: ബാർ കോഴയുമായി ബന്ധപ്പെട്ട് അന്വേഷണ അനുമതി നൽകുന്നതിന് മുൻപായി കൂടുതൽ രേഖകൾ ആവശ്യപ്പെട്ട് ഗവർണർ. കേസുമായി ബന്ധപ്പെട്ട രേഖകളാണ് ഗവർണർ ആവശ്യപ്പെട്ടത്. മുൻ മന്ത്രിമാർക്ക് എതിരായ അന്വേഷണത്തിന് സംസ്‌ഥാന സർക്കാർ അനുമതി തേടിയതിനെ...

മുൻ മന്ത്രിമാർക്ക് എതിരായ അന്വേഷണം; വിജിലൻസ് ഡയറക്‌ടറെ ഗവർണർ നേരിട്ട് വിളിപ്പിച്ചു

തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ മുന്‍ മന്ത്രിമാരായ വിഎസ് ശിവകുമാര്‍, കെ ബാബു എന്നിവര്‍ക്കെതിരെ അന്വേഷണ നടപടിക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് വിജിലന്‍സ് ഡയറക്‌ടറെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരിട്ട് വിളിപ്പിച്ചു. കേസിന്റെ...

‘വിജിലൻസ് അന്വേഷണം രാഷ്‌ട്രീയ പ്രേരിതം, സ്‌പീക്കർ സർക്കാരിന്റെ പാവ ‘; ചെന്നിത്തല

തിരുവനന്തപുരം: വിജിലൻസ് അന്വേഷണം രാഷ്‌ട്രീയ പ്രേരിതമെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. സർക്കാരിന്റെ പാവയാണ് സ്‌പീക്കർ. കൂടുതൽ നേതാക്കൾക്കെതിരെ പ്രതികാര നടപടി പ്രതീക്ഷിക്കുന്നതായും നടപടിയെ രാഷ്‌ട്രീയമായും നിയമപരമായും നേരിടുമെന്നും ചെന്നിത്തല വ്യക്‌തമാക്കി. ബാർ കോഴക്കേസിൽ...

ചെന്നിത്തലക്കും കെഎം ഷാജിക്കുമെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി

തിരുവനന്തപുരം: ബാർ കോഴക്കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും അനധികൃത സ്വത്ത് സമ്പാദന കേസിൽ കെഎം ഷാജി എംഎൽഎക്കും എതിരെ വിജിലൻസ് അന്വേഷണം നടത്താൻ സ്‌പീക്കറുടെ അനുമതി. ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തിലാണ്...
- Advertisement -