Mon, Apr 29, 2024
30.3 C
Dubai
Home Tags Bar scam case

Tag: Bar scam case

പ്രസ്‌താവന പിൻവലിച്ച് മാപ്പ് പറയണം; ബിജു രമേശിന് ചെന്നിത്തലയുടെ വക്കീൽ നോട്ടീസ്

തിരുവനന്തപുരം: ബിജു രമേശിനെതിരെ വക്കീൽ നോട്ടീസ് അയച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തനിക്കെതിരെയുള്ള അപകീർത്തികരമായ പരാമർശങ്ങൾ പിൻവലിച്ച് മാപ്പു പറയണം എന്നാണ് നോട്ടീസിലെ ആവശ്യം. മുൻ പ്രോസിക്യൂട്ടർ ജനറൽ അഡ്വ. അസഫ്...

ചെന്നിത്തലക്കെതിരായ ബാർകോഴ ആരോപണം; വിജിലൻസ് അന്വേഷണ അപേക്ഷയിൽ തീരുമാനം ഇന്ന്

തിരുവനന്തപുരം: ബാർകോഴ കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ആഭ്യന്തര വകുപ്പിന്റെ അപേക്ഷയിൽ സ്‌പീക്കറുടെ തീരുമാനം ഇന്നുണ്ടായേക്കും. വിഷയത്തിൽ വിജിലൻസ് ഡയറക്‌ടറുമായി ആലോചിച്ച ശേഷമാകും സ്‌പീക്കർ നിലപാടെടുക്കുക. ബാര്‍കോഴ കേസുമായി...

കള്ളക്കേസിൽ കുടുക്കി വായടപ്പിക്കാൻ കഴിയില്ല; പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ബാർക്കോഴ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്നും അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിനെതിരെ കേസ് കൊടുക്കുമെന്നും ചെന്നിത്തല...

ബാർ കോഴ; എംഎൽഎമാർക്ക് എതിരായ അന്വേഷണത്തിന് സ്‌പീക്കറുടെ അനുമതി തേടി സർക്കാർ

തിരുവനന്തപുരം: ബാർ കോഴക്കേസിൽ രമേശ് ചെന്നിത്തലക്കും വിഎസ് ശിവകുമാറിനും കെ ബാബുവിനും എതിരെ അന്വേഷണത്തിന് സ്‌പീക്കറുടെ അനുമതി ആവശ്യപ്പെട്ട് സർക്കാർ കത്ത് നൽകി. ഗവർണറുടെ അനുമതിക്കായി ഫയൽ ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രിക്ക് കൈമാറി. ബാർ...

ബാര്‍കോഴ കേസ്; ബിജു രമേശിന്റെ ആരോപണങ്ങള്‍ക്ക് എതിരെ നിയമനടപടിക്ക് ഒരുങ്ങി ചെന്നിത്തല

തിരുവനന്തപുരം : ബാര്‍കോഴ കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങളില്‍ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്‌തമാക്കി ചെന്നിത്തല. അതിന്റെ ഭാഗമായി ബിജു രമേശിന് ഉടന്‍ തന്നെ വക്കീല്‍...

‘മാണി പിണറായിയെ കണ്ടതോടെ കേസ് ഒത്തുതീർപ്പായി; ഉപദ്രവിക്കരുതെന്ന് ചെന്നിത്തല അപേക്ഷിച്ചു’

തിരുവനന്തപുരം: ബാർ കോഴക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും എതിരെ ആരോപണങ്ങളുമായി ബിജു രമേശ്. ബാർ കോഴക്കേസ് ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നതായി പറഞ്ഞ ബിജു രമേശ്, കെഎം മാണി...

ചെന്നിത്തലക്ക് എതിരായ വിജിലൻസ് അന്വേഷണം; നിയമ പരിശോധന നടത്താൻ ഗവർണർ

തിരുവനന്തപുരം: ബാർ കോഴ കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരായ വിജിലൻസ് അന്വേഷണ ആവശ്യത്തിൽ ഗവർണർ നിയമപരിശോധന നടത്തും. ചെന്നിത്തല ഉൾപ്പടെയുള്ളവർക്ക് എതിരെ ബാറുടമ ബിജു രമേശ് ഉന്നയിച്ച കോഴ ആരോപണത്തിൽ വിജിലൻസ്...

ബാർ കോഴക്കേസ്; തെളിവില്ലെന്ന് ആവർത്തിച്ച് വിൻസൻ എം പോൾ

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ തെളിവില്ലെന്ന നിലപാടില്‍ ഉറച്ച് മുഖ്യ വിവരാവകാശ കമ്മീഷണറും മുന്‍ വിജിലന്‍സ് ഡയറക്‌ടറുമായ വിന്‍സന്‍ എം പോള്‍. എന്നാൽ കേസ് പൂർണമായും എഴുതിത്തള്ളാൻ താൻ എവിടെയും പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു....
- Advertisement -