Tag: Bihar Chief Minister Nitish Kumar
‘നിതീഷ് കുമാർ മുഖ്യമന്ത്രി സ്‌ഥാനം ഒഴിയണം’; നിബന്ധന വെച്ച് ബിജെപി
പട്‌ന: ബിഹാറിൽ ജെഡിയുവിന് മുന്നിൽ നിബന്ധന വെച്ച് ബിജെപി. നിതീഷ് കുമാറിനോട് ആദ്യം മുഖ്യമന്ത്രി സ്‌ഥാനം രാജിവെക്കാൻ ബിജെപി ആവശ്യപ്പെട്ടതായാണ് സൂചന. മുഖ്യമന്ത്രി സ്‌ഥാനം രാജിവച്ചതിന് ശേഷം പിന്തുണച്ചുകൊണ്ടുള്ള കത്ത് നൽകാമെന്നാണ് ബിജെപി...
നിതീഷ് കുമാറിന്റെ സത്യപ്രതിജ്‌ഞ ഉടൻ? രാജിക്കത്തുമായി ഗവർണറെ കാണും
പട്‌ന: ബിഹാറിൽ എൻഡിഎയുടെ പിന്തുണയോടെ നിതീഷ് കുമാർ ഏഴാം വട്ടവും മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്‌ഞ ചെയ്‌തേക്കും. നിതീഷ് കുമാർ ഇന്ന് രാജിക്കത്തുമായി ഗവർണറെ കാണുമെന്നാണ് വിവരം. അതിനിടെ, ജെഡിയു എംഎൽഎമാരുടെ യോഗവും നിതീഷ്...
ബിഹാറിൽ പുതിയ രാഷ്‌ട്രീയ നീക്കങ്ങൾ? സുപ്രധാന യോഗം വിളിച്ചു നിതീഷ് കുമാർ
പട്‌ന: ബിഹാറിൽ പുതിയ രാഷ്‌ട്രീയ നീക്കം നടത്തി സർക്കാർ. ബിഹാറിൽ എൻഡിഎയുടെ പിന്തുണയോടെ നിതീഷ് കുമാർ ഏഴാം വട്ടവും മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്യുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ, പുതിയ സംഭവ വികാസങ്ങളാണ് പുറത്തുവരുന്നത്....
ബിഹാറിൽ എൻഡിഎ സഖ്യത്തിൽ ചേരുമെന്ന റിപ്പോർട് തള്ളി ജെഡിയു; നീക്കങ്ങൾ സജീവം
പട്‌ന: ബിഹാറിൽ എൻഡിഎയുടെ പിന്തുണയോടെ നിതീഷ് കുമാർ ഏഴാം വട്ടവും മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്യുമെന്ന റിപ്പോർട്ടുകൾ തള്ളി ജെഡിയു സംസ്‌ഥാന അധ്യക്ഷൻ. ജെഡിയു 'ഇന്ത്യ' സഖ്യത്തിൽ തന്നെ തുടരുമെന്നും, എൻഡിഎ സഖ്യത്തിനൊപ്പം ചേരുമെന്ന...
ജനതാദൾ (യു) കടുംപിടിത്തം: സീറ്റുവിഭജനം കടുത്ത വെല്ലുവിളി
പാറ്റ്‌ന: ഇന്ത്യാ മുന്നണിയില്‍ സീറ്റു വിഭജന ചര്‍ച്ച തുടങ്ങുന്നതിനു മുന്‍പേ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ആദ്യ സ്‌ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് മുന്നണിയെ ഞെട്ടിച്ച ബിഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ (യു) അധ്യക്ഷനുമായ നിതീഷ് കുമാറിന്റെ സമ്മര്‍ദതന്ത്രം കൂടുതൽ...
ലലൻ സിങ്ങിന്റെ രാജി; ജെഡിയു അധ്യക്ഷനായി വീണ്ടും നിതീഷ് കുമാർ
ന്യൂഡെൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ജെഡിയു അധ്യക്ഷനായി തിരഞ്ഞെടുത്തു. ജനതാദൾ യുണൈറ്റഡ് (ജെഡിയു) ദേശീയ അധ്യക്ഷൻ ലലൻ സിങ് രാജിവച്ചതിന് പിന്നാലെയാണ് നടപടി. ഇന്ന് ഡെൽഹിയിൽ ചേർന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിൽ...
ജനസംഖ്യാ നിയന്ത്രണം; വിവാദ പരാമർശത്തിൽ ക്ഷമാപണം നടത്തി നിതീഷ് കുമാർ
പട്‌ന: ജനസംഖ്യാ നിയന്ത്രണത്തെ കുറിച്ചുള്ള വിവാദ പരാമർശത്തിൽ ക്ഷമാപണം നടത്തി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. താൻ സ്‌ത്രീകളോട് അനാദരവ് കാട്ടിയിട്ടില്ലെന്നും വാക്കുകൾ അപകീർത്തികരം ആയെങ്കിൽ പിൻവലിക്കുന്നതായാലും അദ്ദേഹം പറഞ്ഞു. ഞാൻ ക്ഷമ...
ജാതി സെൻസസ്; സർവകക്ഷി യോഗം വിളിച്ചു ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ
പട്‌ന: ബീഹാറിൽ സർവകക്ഷി യോഗം വിളിച്ചു മുഖ്യമന്ത്രി നിതീഷ് കുമാർ. ബീഹാറിൽ ജാതി സെൻസസിന്റെ ഫലം പുറത്തുവിട്ടിരുന്നു. സെൻസസിലെ കണ്ടെത്തലുകൾ വിവരിക്കാനും തുടർനടപടികൾ ചർച്ച ചെയ്യാനുമാണ് സർവകക്ഷി യോഗം വിളിച്ചിരിക്കുന്നത്. ഒമ്പത് പാർട്ടികളുടെ...


































