Tag: Bisleri
അർബുദത്തിന് കാരണമാകുന്ന രാസവസ്‌തുക്കൾ; ബിസ്‌ലേരിക്കെതിരെ നിയമനടപടി
ന്യൂഡെൽഹി: പ്രമുഖ കുപ്പിവെള്ള ബ്രാൻഡായ ബിസ്‌ലേരിയിൽ അർബുദത്തിന് കാരണമാകുന്ന രാസവസ്‌തുക്കൾ കണ്ടെത്തിയതിന് പിന്നാലെ നടപടിയുമായി ഭക്ഷ്യസുരക്ഷാ നിയന്ത്രണ അതോറിറ്റിയായ എഫ്എസ്എസ്എഐ. ബിസ്‌ലേരിയുടെ പാക്കേജ് കുടിവെള്ള സാമ്പിൾ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ്...






























