Thu, Mar 28, 2024
26 C
Dubai
Home Tags Bjp leader left party

Tag: bjp leader left party

മണിപ്പൂരിൽ പിസിസി അധ്യക്ഷൻ പാർട്ടി വിട്ടു; പിന്നാലെ ബിജെപിയിൽ

ഇംഫാല്‍: മണിപ്പൂരില്‍ നിയസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ കോണ്‍ഗ്രസിന് അപ്രതീക്ഷിത തിരിച്ചടി. മണിപ്പൂര്‍ പിസിസി ഉപാധ്യക്ഷനും മുതിര്‍ന്ന നേതാവുമായ ചല്‍ട്ടോണ്‍ലിന്‍ അമോ ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടിയില്‍ നിന്നും നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരവേ കോണ്‍ഗ്രസിന്റെ പിസിസി...

ഗോവ ബിജെപിയിൽ രാജി; എംഎൽഎ ആം ആദ്‌മിയിൽ ചേർന്നു

പനാജി: ഗോവയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപി എംഎല്‍എ ആം ആദ്‌മി പാര്‍ട്ടിയില്‍ ചേര്‍ന്നു. എംഎൽഎ അലീന സല്‍ദാന്‍ഹയാണ് ആം ആദ്മിയിലേക്ക് ചേക്കേറിയത്. 2012ല്‍ മുന്‍ മന്ത്രി കൂടിയായ ഭര്‍ത്താവിന്റെ വിയോഗത്തിന് ശേഷമായിരുന്നു...

ആത്‌മാർഥതയില്ല; ബംഗാളി നടി ശ്രാബന്തി ചാറ്റര്‍ജി ബിജെപി വിട്ടു

കൊല്‍ക്കത്ത: ബംഗാളി നടി ശ്രാബന്തി ചാറ്റര്‍ജി ബിജെപി വിട്ടു. ബംഗാളിലെ പ്രവർത്തനങ്ങളിൽ ബിജെപി ഒട്ടും ആത്‌മാർഥത കാണിക്കുന്നില്ല എന്ന് ശ്രാബന്തി തന്റെ ട്വിറ്റർ അക്കൗണ്ടില്‍ കുറിച്ചു. ഈ വര്‍ഷം മാര്‍ച്ച് 2നാണ് ശ്രാബന്തി...

തൃണമൂലിൽ ചേർന്ന ബിജെപി നേതാവ് ബാബുല്‍ സുപ്രിയോ എംപി സ്‌ഥാനം രാജിവച്ചു

ന്യൂഡെൽഹി: ബിജെപി വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്ന ബാബുൽ സുപ്രിയോ ലോക്‌സഭാ എംപി സ്‌ഥാനം രാജിവച്ചു. ബിജെപി തന്നിലർപ്പിച്ച വിശ്വാസത്തിന് നന്ദി പറഞ്ഞാണ് മുൻ കേന്ദ്രമന്ത്രി കൂടിയായ സുപ്രിയോ എംപി സ്‌ഥാനം രാജിവച്ചത്. "ബിജെപിയുമായി...

ബിജെപി മഹാരാഷ്‌ട്ര ഉപാധ്യക്ഷൻ കോൺഗ്രസിലേക്ക്

മുംബൈ: മഹാരാഷ്‌ട്ര മുന്‍ മന്ത്രിയും ബിജെപി സംസ്‌ഥാന ഉപാധ്യക്ഷനുമായ ഭാസ്‌കർ റാവു പാട്ടീല്‍ ഖട്ഗാവ്‌കര്‍ കോൺഗ്രസിലേക്ക്. ബിജെപി വിട്ട ഖട്ഗാവ്‌കര്‍ ഞായറാഴ്‌ചയാണ് കോണ്‍ഗ്രസില്‍ ചേരുമെന്ന് പ്രഖ്യാപിച്ചത്. നിയമസഭാ ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഇദ്ദേഹത്തിന്റെ രാജിയെന്നതാണ്...

ബംഗാളിന്റെ ഉന്നമനത്തിന് വേണ്ടി കഠിനാധ്വാനം ചെയ്യും; ബാബുല്‍ സുപ്രിയോ

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ പ്രതികരണവുമായി മുന്‍ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ. മമതാ ബാനര്‍ജിയുടെ പാര്‍ട്ടിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വലിയ ആവേശത്തിലാണെന്നും ബംഗാളിന്റെ ഉന്നമനത്തിന് വേണ്ടി കഠിനാധ്വാനം ചെയ്യുമെന്നും ബാബുല്‍ സുപ്രിയോ...

ബംഗാളിൽ ബിജെപിക്ക് തിരിച്ചടി തുടരുന്നു; സൗമന്‍ റോയി തൃണമൂലിൽ ചേർന്നു

കൊല്‍ക്കത്ത: ബംഗാളിൽ ബിജെപിക്ക് തിരിച്ചടി തുടരുന്നു. സംസ്‌ഥാനത്ത്‌ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ബിജെപി എംഎല്‍എ സൗമന്‍ റോയിയാണ് പാര്‍ട്ടി വിട്ട് തൃണമൂലില്‍ ചേര്‍ന്നത്. നേരത്തെ തൃണമൂല്‍ വിട്ടാണ് സൗമന്‍ ബിജെപിയില്‍ എത്തിയത്. ഇദ്ദേഹത്തിന്റെ...

ബംഗാൾ ബിജെപിയിൽ പ്രതിസന്ധി തുടരുന്നു; ബാഗ്‌ദ എംഎൽഎ തൃണമൂലിൽ ചേർന്നു

ന്യൂഡെല്‍ഹി: ബംഗാള്‍ ബിജെപിയില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു. ബാഗ്‌ദ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എ ബിസ്വജിത് ദാസാണ് ഇത്തവണ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായായാണ് ബിസ്വജിത് ബിജെപിയിലേക്ക് ചേക്കേറിയത്. എന്നാലിപ്പോൾ...
- Advertisement -