Thu, Dec 12, 2024
28 C
Dubai
Home Tags Blast in chemical factory

Tag: blast in chemical factory

കെമിക്കൽ ഫാക്‌ടറിയിലെ സ്‌ഫോടനം; മരണം 12 ആയി

ഹാപുർ: ഉത്തർപ്രദേശിലെ ഹാപുർ ജില്ലയിൽ രാസമരുന്ന് നി‌ർമാണശാലയിൽ ഉണ്ടായ പൊട്ടിത്തെറിയിൽ മരണപ്പെട്ടവരുടെ എണ്ണം 12 ആയി. ബോയിലർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ 20 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ന്യൂഡെൽഹിയിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള...

യുപിയിലെ കെമിക്കൽ ഫാക്‌ടറിയിൽ പൊട്ടിത്തെറി; 8 മരണം

ഹാപുർ: ഉത്തർപ്രദേശിലെ കെമിക്കൽ ഫാക്‌ടറിയിൽ പൊട്ടിത്തെറി. ഹാപുർ ജില്ലയിലെ വ്യവസായിക മേഖലയിലെ കെമിക്കൽ പ്ളാന്റിലാണ് പൊട്ടിത്തെറിയുണ്ടായത്. അപകടത്തിൽ 8 പേർ മരണപ്പെട്ടു. 20 പേർക്ക് പരിക്കേറ്റിട്ടുണ്ട്. നൂറിലേറെ പേർ ഫാക്‌ടറിയിൽ ജോലി ചെയ്യുന്ന സമയത്താണ്...

ഗുജറാത്തിലെ കെമിക്കൽ ഫാക്‌ടറിയിൽ സ്‍ഫോടനം; 7 ജീവനക്കാർ ആശുപത്രിയിൽ

അഹമ്മദാബാദ്: ഗുജറാത്തിലെ കെമിക്കൽ ഫാക്‌ടറിയിൽ വൻ സ്‍ഫോടനം. വഡോദരയിലെ ദീപക് നൈട്രൈറ്റ് ഫാക്‌ടറിയിലാണ് സ്ഫോടനം ഉണ്ടായിരിക്കുന്നത്. സ്‍ഫോടനത്തിന് പിന്നാലെ ഉയ‍ര്‍ന്ന വിഷപ്പുക ശ്വസിച്ച ഏഴ് ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫാക്‌ടറിക്ക് സമീപം താമസിക്കുന്ന...

ബിഹാറിലെ നൂഡിൽസ് ഫാക്‌ടറിയിൽ സ്‌ഫോടനം; ആറ് മരണം

ബിഹാർ: മുസാഫർപൂരിൽ നൂഡിൽസ് ഫാക്‌ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ച് അപകടം. സ്‌ഫോടത്തിൽ ആറ് പേര് മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങൾ മുസാഫർപൂർ ജില്ലാ മജിസ്‌ട്രേറ്റ് പ്രാവൺ കുമാർ പുറത്തുവിട്ടു....

ഗുജറാത്തിൽ രാസവസ്‌തു നിർമാണ ശാലയിൽ സ്‌ഫോടനം; 4 മരണം

വഡോദര: ഗുജറാത്തിലെ വഡോദരയിൽ രാസവസ്‌തു നിർമാണ ശാലയിൽ സ്‌ഫോടനം. അപകടത്തിൽ നാല് പേര് മരിച്ചു. 8 പേർക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സ്‌ഫോടനം. ഏതാണ്ട് മൂന്ന്...

ഗുജറാത്തിലെ കെമിക്കൽ ഫാക്‌ടറിയിൽ വൻ സ്‌ഫോടനം

ഗാന്ധിനഗർ: ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിലെ ഫ്‌ളൂറോ കെമിക്കൽസ് ഫാക്‌ടറിയിൽ വൻ സ്‌ഫോടനം. സംഭവത്തിൽ 12 പേർക്ക് പരുക്കേറ്റു. ഫാക്‌ടറിയിൽ രക്ഷാപ്രവർത്തനങ്ങളും അഗ്‌നിശമന പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. വ്യാഴാഴ്‌ച രാവിലെ 10 മണിയോടെയാണ് സ്‌ഫോടനം. സ്‌ഫോടനത്തിന്റെ ശബ്‌ദം...

മഹാരാഷ്‌ട്രയിലെ കെമിക്കൽ ഫാക്‌ടറിയിൽ സ്‌ഫോടനം; നാല് മരണം

മുംബൈ: രത്‌നഗിരിയിലെ കെമിക്കല്‍ ഫാക്‌ടറിയില്‍ സ്‌ഫോടനം. നാല് പേര്‍ മരിച്ചു. നിരവധി തൊഴിലാളികൾക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. രണ്ട് പ്രാവശ്യം സ്‌ഫോടനമുണ്ടായി എന്നാണ് വിവരം. 40 തൊഴിലാളികൾ ഫാക്‌ടറിക്കുള്ളില്‍ കുടുങ്ങിയെങ്കിലും...
- Advertisement -