ബിഹാറിലെ നൂഡിൽസ് ഫാക്‌ടറിയിൽ സ്‌ഫോടനം; ആറ് മരണം

By Syndicated , Malabar News
boiler-blast
Ajwa Travels

ബിഹാർ: മുസാഫർപൂരിൽ നൂഡിൽസ് ഫാക്‌ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ച് അപകടം. സ്‌ഫോടത്തിൽ ആറ് പേര് മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങൾ മുസാഫർപൂർ ജില്ലാ മജിസ്‌ട്രേറ്റ് പ്രാവൺ കുമാർ പുറത്തുവിട്ടു. മുസാഫർപൂരിലെ ബേല വ്യവസായ മേഖലയിലുള്ള ഫാക്‌ടറിയിലാണ് അപകടമുണ്ടായത്.

സ്‌ഫോടനത്തെ തുടർന്ന് സമീപത്തെ വ്യവസായ സ്‌ഥാപനങ്ങളും തകർന്നിട്ടുണ്ട്. അപകടത്തിൽ മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക്​ നാല്​ ലക്ഷം രൂപ വീതം നഷ്‌ടപരിഹാരം നൽകുമെന്ന്​ മുഖ്യമന്ത്രി നിതീഷ്​ കുമാർ അറിയിച്ചു.

Read also: യുപിയില്‍ യുഎസിന് സമാനമായ വികസനം വരും; നിതിന്‍ ഗഡ്‌കരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE