Mon, Jun 8, 2026
30.6 C
Dubai
Home Tags Brij bhushan Sharan Singh

Tag: Brij bhushan Sharan Singh

അണയാതെ സമരം; ഇന്ന് മുതൽ വീണ്ടും സത്യഗ്രഹം ഇരിക്കുമെന്ന് ഗുസ്‌തി താരങ്ങൾ

ന്യൂഡെൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന് മുന്നിൽ നടത്താനിരുന്ന വനിതാ മഹാ പഞ്ചായത്ത് തടഞ്ഞ പോലീസ് നടപടിയിൽ പ്രതിഷേധിച്ചു ഇന്ന് മുതൽ ജന്തർ മന്ദറിൽ വീണ്ടും സമരം തുടങ്ങുമെന്ന് ഗുസ്‌തി താരങ്ങൾ. സമരം അവസാനിപ്പിച്ചിട്ടില്ലെന്നും,...

ഡെൽഹിയിൽ സംഘർഷാവസ്‌ഥ; ഗുസ്‌തി താരങ്ങളെ കസ്‌റ്റഡിയിൽ എടുത്ത് പോലീസ്

ന്യൂഡെൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന് മുന്നിൽ ഗുസ്‌തി താരങ്ങൾ നടത്തുന്ന വനിതാ മഹാ പഞ്ചായത്ത് തടഞ്ഞു പോലീസ്. സമരത്തിൽ നിന്ന് പിൻമാറാതെ മുന്നോട്ട് പോയ ഗുസ്‌തി താരങ്ങളെ ഡെൽഹി പോലീസ് കസ്‌റ്റഡിയിൽ എടുത്തു....

ഗുസ്‌തി താരങ്ങളുടെ വനിതാ മഹാ പഞ്ചായത്ത്; ഡെൽഹിയിൽ കനത്ത സുരക്ഷ- മാർച്ച് തടയാൻ പോലീസ്

ന്യൂഡെൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന് മുന്നിൽ ഗുസ്‌തി താരങ്ങൾ നടത്തുന്ന വനിതാ മഹാ പഞ്ചായത്ത് തടയാൻ പോലീസ് നിലയുറപ്പിച്ചു. രാവിലെ 11.30ന് ആണ് ജന്തർ മന്ദിറിൽ നിന്ന് പാർലമെന്റിലേക്ക് ഗുസ്‌തി താരങ്ങൾ മാർച്ച്...

ഗുസ്‌തി താരങ്ങൾക്ക് പിന്തുണ; കർഷകരും പോലീസും തമ്മിൽ സംഘർഷം

ഡെൽഹി: ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന ഗുസ്‌തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരപ്പന്തലിൽ എത്തിയ കർഷകരും പോലീസും തമ്മിൽ സംഘർഷം. ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ച കർഷകരെ പോലീസ് ബലംപ്രയോഗിച്ചു പിടിച്ചുമാറ്റി. പോലീസും കർഷകരും തമ്മിൽ...

ഗുസ്‌തി താരങ്ങൾക്ക് ഐക്യദാർഢ്യം; കർഷകർ ഇന്ന് സമരപ്പന്തലിൽ എത്തും

ഡെൽഹി: ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന ഗുസ്‌തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കർഷക സംഘടനകൾ. ഗുസ്‌തി താരങ്ങൾക്ക് പിന്തുണയർപ്പിച്ചു ഇന്ന് കർഷകർ സമരപ്പന്തലിൽ എത്തുമെന്നാണ് വിവരം. ഇതോടെ ജന്തർ മന്തറിൽ കൂടുതൽ സേനകൾ വിന്യസിച്ചു....

ഗുസ്‌തി താരങ്ങൾക്ക് ഐക്യദാർഢ്യം; നാളെ മെഴുകുതിരി കത്തിച്ച് രാജ്യവ്യാപക പ്രതിഷേധം

ഡെൽഹി: ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന ഗുസ്‌തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നാളെ രാജ്യവ്യാപകമായി മെഴുകുതിരി കത്തിച്ച് പ്രതിഷേധം. മുഴുവൻ ജനങ്ങളും പ്രതിഷേധത്തിന്റെ ഭാഗമാകാൻ കായികതാരങ്ങൾ അഭ്യർത്ഥിച്ചു. ലൈംഗികാരോപണ പരാതിയിൽ ഗുസ്‌തി ഫെഡറേഷൻ പ്രസിഡണ്ട്...

ജന്തർ മന്തറിൽ സംഘർഷാവസ്‌ഥ തുടരുന്നു; വഴികൾ അടച്ചു- മാദ്ധ്യമ പ്രവർത്തകർക്കും വിലക്ക്

ന്യൂഡെൽഹി: ജന്തർ മന്തറിൽ ഡെൽഹി പോലീസും ഗുസ്‌തി താരങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് ജന്തർ മന്തറിൽ പോലീസ് സുരക്ഷാ വിന്യാസം ശക്‌തമാക്കി. ജന്തർ മന്തറിലേക്കുള്ള എല്ലാ വഴികളും പോലീസ്...

അന്വേഷണം അട്ടിമറിക്കാൻ കായിക മന്ത്രിയുടെ ശ്രമം; ഗുസ്‌തി താരങ്ങൾ

ന്യൂഡെൽഹി: കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറിനെതിരെ വിമർശനവുമായി ഗുസ്‌തി താരങ്ങൾ. ബിജെപി എംപിയും ദേശീയ ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷനെതിരെയുള്ള പരാതിയിൽ അന്വേഷണം അട്ടിമറിക്കാൻ മന്ത്രി ശ്രമിക്കുന്നുവെന്നാണ് താരങ്ങളുടെ ആരോപണം....
- Advertisement -