Tag: CBSE Exam 2027
സിബിഎസ്ഇ 10, പ്ളസ് ടു ബോർഡ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: സിബിഎസ്ഇ 10, 12 ക്ളാസുകളിലെ ബോർഡ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. 2027 ഫെബ്രുവരി 16 ചൊവ്വാഴ്‌ചയാണ് ഇരു ക്ളാസുകളിലെയും പരീക്ഷകൾ ആരംഭിക്കുന്നത്. എല്ലാ പരീക്ഷകളും രാവിലെ 10.30നാണ് തുടങ്ങുക.
പത്താം ക്ളാസ് പരീക്ഷകൾ...






























