Sat, Apr 20, 2024
24.1 C
Dubai
Home Tags Cheating case

Tag: cheating case

ശ്രീശാന്ത് ഉൾപ്പെട്ട വഞ്ചനാക്കേസ് ഒത്തുതീർന്നു; മുഴുവൻ തുകയും കൈമാറിയെന്ന് അഭിഭാഷകൻ

കണ്ണൂർ: കർണാടക ഉഡുപ്പിയിൽ വില്ല നിർമിച്ചു നൽകാമെന്നു പറ‍ഞ്ഞു പണം തട്ടിയതുമായി ബന്ധപ്പെട്ട്, ക്രിക്കറ്റ് താരം ശ്രീശാന്ത് അടക്കമുള്ളവർക്ക് എതിരെയുള്ള വഞ്ചനാക്കേസ് ഒത്തുതീർന്നു. കേസ് ഒത്തുതീർന്നതായി ഹർജിക്കാരന്റെ അഭിഭാഷകൻ പിവി മിഥുൻ അറിയിച്ചു....

പ്രചരിക്കുന്ന വഞ്ചനാക്കുറ്റം തീർത്തും അടിസ്‌ഥാന രഹിതം; എസ് ശ്രീശാന്ത്

കണ്ണൂർ: കർണാടക ഉഡുപ്പിയിൽ വില്ല നിർമിച്ചു നൽകാമെന്നു പറ‍ഞ്ഞു 18 ലക്ഷം രൂപ തട്ടിയെടുത്തെന്ന തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്നും ഈ പരാതി വെറും ആരോപണമാണെന്നും ബന്ധപ്പെട്ടവർക്കെതിരെ ഉടനടി നിയമനടപടി സ്വീകരിക്കുമെന്നും ക്രിക്കറ്റർ എസ്...

വഞ്ചനാക്കുറ്റം; ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെതിരെ കേസ്

കണ്ണൂർ: ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. കണ്ണപുരം ചുണ്ട സ്വദേശി സരീഷ് ബാലഗോപാലിന്റെ പരാതിയിൽ കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്‌ളാസ്‌ മജിസ്ട്രേറ്റ് കോടതിയാണ് കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവിട്ടത്. കർണാടകയിലെ...

പണം തട്ടിയെന്ന് ആരോപണം; നടൻ ബാബുരാജ് അറസ്‌റ്റിൽ

തൊടുപുഴ: വഞ്ചനാക്കേസിൽ നടൻ ബാബുരാജ് അറസ്‌റ്റിൽ. കോതമംഗലം സ്വദേശി അരുൺ കുമാർ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ അടിമാലി പോലീസ് ബാബുരാജിന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതി നിർദ്ദേശ പ്രകാരം ബാബുരാജ് സ്‌റ്റേഷനിൽ ഹാജരാവുകയായിരുന്നു. റവന്യൂ...

മുഖ്യമന്ത്രിയുടെ പേരിലും പണം തട്ടാൻ ശ്രമം; പിന്നിൽ ഉത്തരേന്ത്യൻ സംഘമെന്ന് സംശയം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിലും വ്യാജ വാട്‍സ്ആപ്പ് സന്ദേശം വഴി പണം തട്ടാൻ ശ്രമം. മുഖ്യമന്ത്രി പിണറായി വിജയന്റെ പേഴ്‌സണൽ സ്‌റ്റാഫിനോടാണ് പണം ആവശ്യപ്പെട്ടത്. ഇതേ തുടർന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി...

‘ചൂടാക്കിയാൽ സ്വർണമാകുന്ന മണൽ’; പുണെയിലെ ജ്വല്ലറി ഉടമക്ക് 50 ലക്ഷം നഷ്‌ടമായി

പുണെ: ചൂടാക്കിയാൽ സ്വർണമാകുന്ന മണൽ എന്ന് പറഞ്ഞു പറ്റിച്ച് പുണെയിലെ ജ്വല്ലറി ഉടമയിൽ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. പൂണെയിലെ ഹദാസ്‌പൂരിലെ ജ്വല്ലറി വ്യാപാരിയാണ് പരാതി നൽകിയത്. പ്രതി ഒരു...
- Advertisement -