Sun, Apr 28, 2024
29.8 C
Dubai
Home Tags Chhota Rajan

Tag: Chhota Rajan

കടുത്ത വയറുവേദന; ഛോട്ടാ രാജനെ എയിംസിൽ പ്രവേശിപ്പിച്ചു

ന്യൂഡെൽഹി: അധോലോക കുറ്റവാളി ഛോട്ടാ രാജനെ കടുത്ത വയറുവേദനയെ തുടർന്ന് എയിംസിൽ പ്രവേശിപ്പിച്ചു. നേരത്തെ ഏപ്രില്‍ 25ന് ഛോട്ടാ രാജനെ എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു. ദിവസങ്ങള്‍ നീണ്ട ചികിൽസക്ക് ശേഷമായിരുന്നു അന്ന് രാജന്‍ ആശുപത്രി...

ഛോട്ടാ രാജൻ കോവിഡ് മുക്‌തനായി; തിഹാർ ജയിലിലേക്ക് മടങ്ങി

ന്യൂഡെൽഹി: അധോലോക കുറ്റവാളി ഛോട്ടാ രാജൻ കോവിഡ് മുക്‌തനായി ആശുപത്രി വിട്ടു. തിഹാർ ജയിലിൽ വെച്ച് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് ഏപ്രിൽ 26നാണ് ഛോട്ടാ രാജനെ ഡെൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഛോട്ടാ രാജൻ...

‘ഛോട്ടാ രാജൻ ഇപ്പോഴും ചികിൽസയിൽ’; മരണവാർത്ത സ്‌ഥിരീകരിക്കാതെ എയിംസ്

ഡെൽഹി: അധോലോക കുറ്റവാളി ഛോട്ടാ രാജന്റെ മരണവാർത്ത സ്‌ഥിരീകരിക്കാതെ എയിംസ്. ഛോട്ടാ രാജൻ ഇപ്പോഴും ചികിൽസയിലാണെന്ന് എയിംസ് അറിയിച്ചു. ഛോട്ടാ രാജൻ അതീവ ഗുരുതരാവസ്‌ഥയിലാണ്. ആരോഗ്യ വിവരങ്ങളുമായി ബന്ധപ്പെട്ട മെഡിക്കൽ ബുള്ളറ്റിൻ ഉടൻ...

അധോലോക കുറ്റവാളി ഛോട്ടാ രാജൻ കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡെൽഹി: അധോലോക കുറ്റവാളി ഛോട്ടാ രാജൻ (61) കോവിഡ് ബാധിച്ച് മരിച്ചു. തിഹാർ ജയിലിൽ വെച്ച് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് ഏപ്രിൽ 26നാണ് ഛോട്ടാ രാജനെ ഡെൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്തോനേഷ്യയിൽ നിന്ന്...

ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; ഛോട്ടാരാജനും കൂട്ടാളികൾക്കും രണ്ട് വർഷം തടവ്

മുംബൈ: ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ അധോലോക കുറ്റവാളി ഛോട്ടാ രാജനും മൂന്ന് കൂട്ടാളികൾക്കും രണ്ട് വർഷം തടവ്. മുംബൈയിലെ സെഷൻസ് കോടതിയാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്. ലക്ഷ്‌മൺ (സുരേഷ് ഷിൻഡെ),...

അധോലോക കുറ്റവാളികളായ ഛോട്ടാ രാജനും മുന്നാ ബജ്‌രംഗിയും തപാൽ സ്‌റ്റാമ്പിൽ

ലഖ്‌നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ അധോലോക കുറ്റവാളികളായ ഛോട്ടാ രാജന്റെയും മുന്നാ ബജ്‌രംഗിയുടെയും ചിത്രം പതിച്ച തപാൽ സ്‌റ്റാമ്പ് പുറത്തിറക്കിയത് വിവാദമാകുന്നു. തപാല്‍വകുപ്പ് നടപ്പിലാക്കിയ 'മൈ സ്‌റ്റാമ്പ്' പദ്ധതിയിലൂടെ പുറത്തിറക്കിയ സ്‌റ്റാമ്പിലാണ് അധോലോക കുറ്റവാളി...
- Advertisement -