കടുത്ത വയറുവേദന; ഛോട്ടാ രാജനെ എയിംസിൽ പ്രവേശിപ്പിച്ചു

By Desk Reporter, Malabar News
Chota-Rajan in AIIMS
Ajwa Travels

ന്യൂഡെൽഹി: അധോലോക കുറ്റവാളി ഛോട്ടാ രാജനെ കടുത്ത വയറുവേദനയെ തുടർന്ന് എയിംസിൽ പ്രവേശിപ്പിച്ചു. നേരത്തെ ഏപ്രില്‍ 25ന് ഛോട്ടാ രാജനെ എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു. ദിവസങ്ങള്‍ നീണ്ട ചികിൽസക്ക് ശേഷമായിരുന്നു അന്ന് രാജന്‍ ആശുപത്രി വിട്ടത്. പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും എയിംസില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

മുംബൈ അധോലോകത്തിലെ ഏറ്റവും പ്രധാനിയാണ് ഛോട്ടാ രാജൻ. 2015ല്‍ ഇന്തോനേഷ്യയിലെ ബാലിയില്‍ നിന്നാണ് ഇയാൾ അറസ്‌റ്റിലായത്‌. 2017ൽ ബാലിയിൽ നിന്ന് ഛോട്ടാ രാജനെ ഇന്ത്യയിലേക്ക് നാടുകടത്തിയിരുന്നു. മുംബൈയിൽ ഏകദേശം 70ലധികം കേസുകൾ ഛോട്ടാ രാജന് എതിരെയുണ്ട്. എല്ലാ കേസുകളും സിബിഐക്ക് കൈമാറുകയും വിചാരണക്കായി പ്രത്യേക കോടതി രൂപീകരിക്കുകയും ചെയ്‌തിരുന്നു.

Most Read:  അഭിഭാഷകയായി ആൾമാറാട്ടം; മുൻ‌കൂർ ജാമ്യാപേക്ഷയുമായി സെസി സേവ്യർ ഹൈക്കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE