Sun, Oct 18, 2026
34 C
Dubai
Home Tags Chief Minister VD Satheesan

Tag: Chief Minister VD Satheesan

ഷാനിമോൾ ഉസ്‌മാൻ നിയമസഭാ ഡെപ്യൂട്ടി സ്‌പീക്കർ

തിരുവനന്തപുരം: നിയമസഭാ ഡെപ്യൂട്ടി സ്‌പീക്കറായി ഷാനിമോൾ ഉസ്‌മാനെ തിരഞ്ഞെടുത്തു. 35 വർഷത്തിന് ശേഷമാണ് കേരള നിയമസഭയ്‌ക്ക് വനിതാ ഡെപ്യൂട്ടി സ്‌പീക്കറെ ലഭിക്കുന്നത്. കേരള നിയമസഭയുടെ ചരിത്രത്തിലെ നാലാമത്തെ വനിതാ ഡെപ്യൂട്ടി സ്‌പീക്കറാണ് ഷാനിമോൾ...

സംസ്‌ഥാനത്ത് പാൽ ഉൽപ്പാദനം ഒരുകോടി ലിറ്ററാക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത മൂന്നു വർഷത്തിനുള്ളിൽ പാൽ ഉൽപ്പാദനം 100 ലക്ഷം (ഒരു കോടി) ലിറ്ററായി വർധിപ്പിക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മുഖ്യമന്ത്രി വിഡി. സതീശൻ. തിരുവനന്തപുരത്ത് ജവഹർ സഹകരണ ഭവനിൽ ലോക...

മന്ത്രിമാർക്ക് വിവിധ ജില്ലകളുടെ ചുമതല നിശ്‌ചയിച്ച് പൊതുഭരണ വകുപ്പ്

തിരുവനന്തപുരം: ജില്ലാതല ഏകോപനവും വികസന പ്രവർത്തനങ്ങളുടെ മേൽനോട്ടവും സുഖമമാക്കുന്നതിനും വേഗത വർധിപ്പിക്കുന്നതിനും മന്ത്രിമാർക്ക് വിവിധ ജില്ലകളുടെ ചുമതല നിശ്‌ചയിച്ചാണ് പൊതുഭരണ (ഏകോപനം) വകുപ്പ് ഉത്തരവിറക്കിയത്. മലബാർ മേഖലയിൽ വിവിധ ജില്ലകളുടെ ചുമതല, എൻ. ഷംസുദ്ദീൻ...

ഇഡി റെയ്‌ഡിൽ മൗനം വെടിഞ്ഞു മുഖ്യമന്ത്രി വിഡി സതീശൻ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താൻ കൂടിക്കാഴ്‌ച നടത്തിയതിനുശേഷമാണ് പിണറായി വിജയന്റെ വീട്ടിൽ ഇഡി റെയ്‌ഡെന്ന സിപിഎം നേതാക്കളുടെ പ്രചാരണത്തെ തള്ളിയും ആരോപണങ്ങൾ ഉന്നയിക്കുന്നതിന് മുമ്പ് സിപിഐ എം നേതാക്കൾ തങ്ങളുടെ സാമാന്യബുദ്ധി...

മന്ത്രിസഭാ യോഗം ഇന്ന്; നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് അംഗീകാരം നൽകും

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ നിർണായക മന്ത്രിസഭാ യോഗം ഇന്ന് ചേരും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഇന്ന് അംഗീകാരം നൽകും. കെഎസ്ആർടിസിയിലെ സ്‌ത്രീകളുടെ സൗജന്യ യാത്ര മുഖ്യ അജണ്ടയായേക്കും. നിലവിൽ ജൂൺ 15ന്...
- Advertisement -