Tue, Jul 21, 2026
33.8 C
Dubai
Home Tags Child Kidnapping

Tag: Child Kidnapping

‘തട്ടിക്കൊണ്ടുപോകൽ പണം കണ്ടെത്താനുള്ള വഴി, ശ്രമിച്ചത് മൂന്ന് തവണ’; പ്രതിയുടെ മൊഴി

കൊല്ലം: രണ്ടുകോടി രൂപ കടമുണ്ടെന്നും, പ്രതിസന്ധി മറികടക്കുന്നതിനായി പണം കണ്ടെത്തുന്നത് ലക്ഷ്യമിട്ടായിരുന്നു കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നും പ്രതി കെആർ പത്‌മകുമാറിന്റെ മൊഴി. ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അറസ്‌റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഒന്നാംപ്രതി...

ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതികളുടെ അറസ്‌റ്റ് രേഖപ്പെടുത്തി

കൊല്ലം: ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പിടിയിലായ പ്രതികളുടെ അറസ്‌റ്റ് രേഖപ്പെടുത്തി. ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെആർ പത്‌മകുമാർ, ഭാര്യ എംആർ അനിത കുമാരി, മകൾ പി അനുപമ എന്നിവരുടെ ആറസ്‌റ്റാണ്...

ലക്ഷ്യമിട്ടത് രണ്ടുകുട്ടികളെയും തട്ടിക്കൊണ്ടു പോകാൻ, കാരണം മകളുടെ നഴ്‌സിങ് പ്രവേശനം; പ്രതിയുടെ മൊഴി

പത്തനംതിട്ട: കൊല്ലം ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തൽ നടത്തി പ്രതി കെആർ പത്‌മകുമാർ. മകൾക്ക് വിദേശത്ത് പഠനത്തിന് പണം വാങ്ങിയ റെജി വാക്കുപാലിക്കാത്തതാണ് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ കാരണമെന്ന് പ്രതി...

പത്‌മകുമാറിനെ കുട്ടി തിരിച്ചറിഞ്ഞു; തട്ടിക്കൊണ്ടുപോയ കാറും കണ്ടെടുത്തു

കൊല്ലം: ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നിർണായക ഘട്ടത്തിലേക്ക് കടന്നു പോലീസ്. ചാത്തന്നൂർ സ്വദേശി കെആർ പത്‌മകുമാറും ഭാര്യയും മകളുമാണ് ഇന്ന് പോലീസ് പിടിയിലായത്. കെആർ പത്‌മകുമാറിനെ കുട്ടി ഫോട്ടോയിൽ നിന്ന്...

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിൽ നഴ്‌സിങ് കെയർടേക്കറും? നിർണായക വഴിത്തിരിവ്

കൊല്ലം: ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ ഒരു യുവതി നഴ്‌സിങ് കെയർടേക്കറാണെന്നാണ് സൂചന. റിക്രൂട്ടിങ് തട്ടിപ്പിനിരയായ യുവതിയാണെന്ന് സൂചനയുണ്ടെന്നും പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം...
- Advertisement -