Tag: Congress Allegation
രാജസ്‌ഥാനിൽ 18 കൗൺസിലർമാരെ കാണാനില്ലെന്ന് കോൺഗ്രസ്; പുതിയ രാഷ്‌ട്രീയ വിവാദം
ജയ്‌പുർ: രാജസ്‌ഥാനിൽ പുതിയ രാഷ്‌ട്രീയ വിവാദം. കോൺഗ്രസിന്റെ 18 കൗൺസിലർമാരെ കാണാനില്ലെന്ന് പരാതി. മുനിസിപ്പൽ കൗൺസിൽ ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് അനുകൂലമായി വോട്ട് ചെയ്യാനിരുന്ന 18 സ്വതന്ത്ര കൗൺസിലർമാരെയാണ് കാണാതായതെന്ന് കോൺഗ്രസ് പറയുന്നു.
ഹരിയാണയിൽ...





























