Sat, Apr 20, 2024
26.8 C
Dubai
Home Tags Covid Related News In UP

Tag: Covid Related News In UP

ബലി പെരുന്നാൾ; കോവിഡ് മാര്‍ഗനിര്‍ദേശം പുറത്തിറക്കി ഉത്തര്‍പ്രദേശ്

ലഖ്‌നൗ: ബക്രീദിനോട് അനുബന്ധിച്ച് പുതുക്കിയ കോവിഡ് മാര്‍ഗനിര്‍ദേശം പുറത്തിറക്കി ഉത്തര്‍പ്രദേശ് സർക്കാർ. ഉന്നത ഉദ്യോഗസ്‌ഥരുമായി നടത്തിയ ചര്‍ച്ചക്ക് പിന്നാലെയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. പുതിയ മാർഗ നിർദേശങ്ങൾ അനുസരിച്ച് ആഘോഷത്തിനായി...

കോവിഡ് ‘കാപ്പ’ വകഭേദം; ഉത്തർപ്രദേശിൽ രണ്ട് പേർക്ക് രോഗബാധ; ഒരു മരണം

ലക്‌നൗ: ഉത്തർപ്രദേശിൽ രണ്ട് പേർക്ക് കോവിഡിന്റെ കാപ്പ വകഭേദം സ്‌ഥിരീകരിച്ചു. ജിനോം സ്വീക്വൻസിങ് പരിശോധനയിലൂടെയാണ് വൈറസ് ബാധ കണ്ടെത്തിയത്. ലക്‌നൗവിലെ കെജിഎംയു ആശുപത്രിയിൽ ഇത്തരത്തിൽ 109 സാമ്പിളുകളാണ് പരിശോധനക്ക് വിധേയമാക്കിയത്. ഇതിൽ 107...

യുപിയിലെ ആശുപത്രിയിൽ ഓക്‌സിജൻ നിർത്തിവെച്ച് മോക്ഡ്രില്‍

ലഖ്‌നൗ: ഉത്തർപ്രദേശിലെ സ്വകാര്യ ആശുപത്രിയിൽ അതീവ ഗുരുതരാവസ്‌ഥയിലുള്ള രോഗികളെ കണ്ടെത്താൻ ഓക്‌സിജൻ നിർത്തിവെച്ച് മോക്ഡ്രില്‍ നടത്തിയതായി റിപ്പോർട്. ഏപ്രിൽ 27ന് നടന്ന സംഭവം ആശുപത്രി ഉടമയുടെ ഓഡിയോ പുറത്തുവന്നതോടെയാണ് വാർത്തയായത്. സംഭവത്തിൽ അന്വേഷണം...

യുപിയിൽ കോവിഡ് ബാധിതന്റെ മൃതദേഹം നദിയിലേക്ക് വലിച്ചെറിഞ്ഞു; ബന്ധുക്കൾക്കെതിരെ കേസ്

ബൽറാംപുർ: ഉത്തർപ്രദേശിലെ ബൽറാംപുർ ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം നദിയിൽ തള്ളുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. പിപിഇ കിറ്റ് ധരിച്ച ഒരാൾ റാപ്‌തി നദിക്ക് കുറുകെയുള്ള പാലത്തിൽ വണ്ടി നിർത്തിയ ശേഷം...

മരിച്ചത് 1,621 പേരെന്ന് അധ്യാപക സംഘടന; മൂന്ന് പേർ മാത്രമെന്ന് യുപി സർക്കാർ

ലഖ്‌നൗ: ഉത്തർപ്രദേശ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്ന അധ്യാപകരിൽ 1,621 പേർ കോവിഡ് ബാധിച്ചു മരിച്ചുവെന്ന അധ്യാപക സംഘടനയുടെ ആരോപണം നിഷേധിച്ച് യോഗി ആദിത്യനാഥ് സർക്കാർ. മൂന്ന് അധ്യാപകർ മാത്രമാണ് മരിച്ചത് എന്നാണ്...
- Advertisement -