Fri, May 17, 2024
31.9 C
Dubai
Home Tags Covid update india

Tag: covid update india

കുറഞ്ഞ് കോവിഡ്; രാജ്യത്ത് ഇന്ന് റിപ്പോർട് ചെയ്‌തത്‌ 2 ലക്ഷത്തില്‍ താഴെ കേസുകൾ

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ 24 മണിക്കൂറിനുള്ളില്‍ റിപ്പോർട് ചെയ്‌തത്‌ 1,96,427 പുതിയ കോവിഡ് കേസുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 3,511 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് ആകെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 2,69,48,874 ആണ്. 3,07,231...

രാജ്യത്ത് പുതുതായി 2.59 ലക്ഷം കോവിഡ് രോഗികൾ; 4,209 മരണം

ന്യൂഡെൽഹി: രാജ്യത്ത് ഇന്ന് 2,59,591 പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 4,209 പേരാണ് കോവിഡ് മൂലം മരിച്ചത്. 3,57,295 പേര്‍ രോഗമുക്‌തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ...

രാജ്യത്തെ പ്രതിദിന രോഗികൾ കുറയുന്നു; മരണനിരക്ക് 4000ത്തിന് മുകളിൽ തന്നെ

ഡെൽഹി: രാജ്യത്ത് പുതുതായി 3,11,170 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. 4,077 പേർ മരിച്ചു. 362,437 പേർ 24 മണിക്കൂറിനിടെ രോഗമുക്‌തരായി. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവർ 2,46,84,077 പേരാണ്. ഇതിൽ 2,07,95335 പേർ രോഗമുക്‌തി...

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ നേരിയ കുറവ്; മരണം 4000

ഡെൽഹി: രാജ്യത്ത് 24 മണിക്കൂറിൽ 3,43,144 പേർക്ക് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. 4000 പേർ മരിച്ചു. സംസ്‌ഥാനങ്ങളിലെ ലോക്ക്ഡൗണും കോവിഡ് മാനദണ്ഡങ്ങളും പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ നേരിയ കുറവ് വരുത്തിയിട്ടുണ്ടെന്നാണ് കേന്ദ്ര...

കോവിഡ് ഇന്ത്യ; 3.52 ലക്ഷം പുതിയ രോഗികൾ, 2812 മരണം

ന്യൂഡെൽഹി: രാജ്യത്ത് രൂക്ഷമായി കോവിഡ് രണ്ടാം തരംഗം. കഴിഞ്ഞ 24 മണിക്കൂറിനിടെ 3.52 ലക്ഷം പുതിയ കൊറോണ വൈറസ് കേസുകളാണ് രാജ്യത്ത് റിപ്പോർട് ചെയ്യപ്പെട്ടത്. രാജ്യത്ത് ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ്...

കുറവില്ലാതെ കോവിഡ്; 24 മണിക്കൂറിനിടെ 1,99,620 കേസുകൾ

ന്യൂഡെൽഹി: ഇന്ത്യയിൽ പ്രതിദിന കോവിഡ്​ കേസുകളുടെ എണ്ണത്തിൽ വൻവർധന. രാജ്യത്ത്​ കോവിഡ്​ കേസുകൾ 10 ദിവസത്തിനിടെ ഇരട്ടിയിലധികമായി. 24 മണിക്കൂറിനിടെ 1,99,620 കോവിഡ്​ കേസുകളാണ്​ പുതുതായി റിപ്പോർട്​ ചെയ്​തത്​. 10 ദിവസങ്ങൾക്ക്​ മുമ്പായിരുന്നു​ രാജ്യത്ത്​...

കോവിഡ് കുതിച്ചുയരുന്നു; രാജ്യത്ത് 24 മണിക്കൂറിൽ ഒന്നരലക്ഷം കടന്ന് കേസുകൾ

ന്യൂഡെൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രതിദിന രോഗബാധ ഒന്നരലക്ഷം കടന്നു. 1,52,879 ആളുകൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് രോഗം സ്‌ഥിരീകരിച്ചത്‌. ഇതോടെ രാജ്യത്ത് നിലവിൽ റിപ്പോർട് ചെയ്‌തിട്ടുള്ള ആകെ കോവിഡ്...

രാജ്യത്ത് ഇന്ന് 89,129 കോവിഡ് കേസുകൾ; ആറ് മാസത്തിനിടയിലെ ഉയർന്ന പ്രതിദിന വർധന

ന്യൂഡെൽഹി: രാജ്യത്ത് പുതുതായി 89,129 കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തു. 714 മരണവും 24 മണിക്കൂറിനിടെ റിപ്പോര്‍ട് ചെയ്‌തു. ഈ വര്‍ഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന മരണ കണക്കാണിത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച്...
- Advertisement -