Wed, Apr 24, 2024
25 C
Dubai
Home Tags CPIM CENTRAL COMMITTEE

Tag: CPIM CENTRAL COMMITTEE

സിപിഐഎം ജനറൽ സെക്രട്ടറിയായി സീതാറാം യെച്ചൂരി

കണ്ണൂർ: സിപിഐഎം ജനറൽ സെക്രട്ടറിയായി മൂന്നാം തവണയും സീതാറാം യെച്ചൂരിയെ തിരഞ്ഞെടുത്തു. പുതുതായി തിരഞ്ഞെടുത്ത കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. സിപിഐഎം കേന്ദ്ര കമ്മിറ്റിയെയും ഇന്ന് തിരഞ്ഞെടുത്തു. കേന്ദ്ര...

സിപിഐഎം കേന്ദ്രകമ്മിറ്റി; കേരളത്തില്‍ നിന്ന് നാലു പുതുമുഖങ്ങള്‍

കണ്ണൂർ: സിപിഐഎം കേന്ദ്രകമ്മിറ്റിയില്‍ കേരളത്തില്‍ നിന്ന് നാലു പുതുമുഖങ്ങളുടെ പേരുകളടങ്ങിയ പാനല്‍ അവതരിപ്പിച്ചു. പി രാജീവ്, പി സതീദേവി, കെഎന്‍ ബാലഗോപാല്‍, സിഎസ് സുജാത എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. എസ് രാമചന്ദ്രന്‍ പിള്ള പ്രത്യേക ക്ഷണിതാവാകും....

സിപിഎം കേന്ദ്ര കമ്മിറ്റി; പ്രകാശ് കാരാട്ടിന് കോവിഡ്

ന്യൂഡെൽഹി: സിപിഎം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിന് കോവിഡ് സ്‌ഥിരീകരിച്ചു. ഹൈദരാബാദിൽ നടന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുത്തതിന് പിന്നാലെയാണ് രോഗം സ്‌ഥിരീകരിച്ചത്‌. കാരാട്ടിനെ കൂടാതെ പാർട്ടി നേതാക്കളായ വൃന്ദ കാരാട്ട്,...

കോൺഗ്രസിനോടുള്ള ധാരണ തുടരാം; സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ പൊതുനിലപാട്

ഡെൽഹി: കോൺഗ്രസിനോടുള്ള ധാരണ തുടരാമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ പൊതുനിലപാട്. അടവു നയമാകാമെന്ന ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസിലെ രാഷ്‌ട്രീയ നിലപാട് തുടരാം. ബിജെപിക്കെതിരെ മതേതര പ്രാദേശിക ജനാധിപത്യ കക്ഷികളെ ഒന്നിപ്പിക്കണമെന്നും കേന്ദ്ര കമ്മിറ്റി...

സിപിഎം കേന്ദ്ര കമ്മിറ്റി ഇന്ന് മുതൽ

ന്യൂഡെൽഹി: കണ്ണൂരിൽ നടക്കാനിരിക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിൽ അവതരിപ്പിക്കേണ്ട കരട് രാഷ്‌ട്രീയ പ്രമേയത്തിന് അന്തിമരൂപം നൽകാൻ മൂന്ന് ദിവസത്തെ സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ഡെൽഹിയിൽ തുടങ്ങും. കോവിഡ് വ്യാപനത്തിന് ശേഷം...

ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയോട് കൂടുതല്‍ അടുപ്പിക്കണം; സിപിഐഎം കേന്ദ്രകമ്മിറ്റി

ന്യൂഡെല്‍ഹി: കേരളത്തിലെ ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയോട് കൂടുതല്‍ അടുപ്പിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്. നിലവില്‍ കേരളത്തിലെ മുസ്‌ലിം മേഖലകളിലെ മധ്യവര്‍ഗ വിഭാഗം പാര്‍ട്ടിയോട് കൂടുതല്‍ അടുത്തിട്ടുണ്ടെന്നും അവരില്‍ നിന്ന്...

സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തിന് ഇന്ന് തുടക്കം

ഡെൽഹി: സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തിന് ഇന്ന് തുടക്കം. ആറു മാസങ്ങള്‍ക്കു ശേഷം ആരംഭിക്കുന്ന യോഗത്തിലെ പ്രധാന അജണ്ട കേരളം ഉള്‍പ്പെടെയുള്ള സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് അവലോകനമാണ്. ബംഗാൾ തിരഞ്ഞെടുപ്പിലെ തകര്‍ച്ചയില്‍ സംഘടനാപരമായ തെറ്റുകള്‍ ഏറ്റുപറഞ്ഞുകൊണ്ടാണ് ബംഗാള്‍...

രാജ്യത്തെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ അടച്ചിടുന്നതിന് എതിരെ സിപിഎം പോളിറ്റ് ബ്യൂറോ

ന്യൂഡെൽഹി: രാജ്യത്തെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ അടച്ചിടുന്നതിന് എതിരെ സിപിഎം പൊളിറ്റ് ബ്യൂറോ. വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ തുറക്കാൻ നടപടി വേണമെന്ന് പിബി ആവശ്യപ്പെട്ടു. നിലവിൽ രാജ്യത്തെ 22 ശതമാനം വിദ്യാർഥികൾക്ക് മാത്രമാണ് ഡിജിറ്റൽ വിദ്യാഭ്യാസത്തിന്...
- Advertisement -