സിപിഐഎം കേന്ദ്രകമ്മിറ്റി; കേരളത്തില്‍ നിന്ന് നാലു പുതുമുഖങ്ങള്‍

By News Bureau, Malabar News
Ajwa Travels

കണ്ണൂർ: സിപിഐഎം കേന്ദ്രകമ്മിറ്റിയില്‍ കേരളത്തില്‍ നിന്ന് നാലു പുതുമുഖങ്ങളുടെ പേരുകളടങ്ങിയ പാനല്‍ അവതരിപ്പിച്ചു. പി രാജീവ്, പി സതീദേവി, കെഎന്‍ ബാലഗോപാല്‍, സിഎസ് സുജാത എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.

എസ് രാമചന്ദ്രന്‍ പിള്ള പ്രത്യേക ക്ഷണിതാവാകും. സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലാണ് തീരുമാനമുണ്ടായത്. ഔദ്യോഗിക നടപടിക്രമങ്ങള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. കേന്ദ്രകമ്മിറ്റി 94 അംഗത്തില്‍ നിന്നും 85 അംഗങ്ങളായി ചുരുങ്ങുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

Most Read: കെവി തോമസിന് എതിരായ നടപടി; അച്ചടക്ക സമിതി യോഗം നാളെ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE